രാജു വർഗീസ് ആകാശവാണി / ദൂരദർശൻ മീഡിയയുടെ അഡീഷണൽ ഡയറക്ടർ ജനറലായി
Reporter: News Desk
09-Jun-2025
വഹിക്കുകയായിരുന്നു. 1989 ബാച്ച് ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് സർവീസിലെ ഉദ്യോഗസ്ഥനാണ്.
തിരുവല്ല, മുണ്ടിയപ്പള്ളിയിൽ, അങ്ങിൽത്താഴെ കുടുബാംഗമാണ്. പരേതനായ എം.ടി. വർഗീസ്, അന്നമ്മ വർഗീസ് എന്നിവരാണ് മാതാപിതാക്കൾ. അച്ച സെനു തോമസാണ് ഭാര്യ.
മുണ്ടിയപള്ളി ശാലേം ഐപിസി മാതൃസഭയും, തിരുവനന്തപുരം താബോർ ഐപിസി സഭാ അംഗവുമാണ്. View More