എട്ട് വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു
Reporter: News Desk
07-Jan-2025
കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. കുട്ടിയെ ഉടന്ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടര്മാരാണ് മരണകാരണം ഹൃദയാഘാതമാണെന്ന് അറിയിച്ചത്. View More