തൊടുപുഴ മുലമറ്റത്ത് ഒന്നര വയസുള്ള സ്വന്തം മകനെ കഴുത്ത് ഞെരിച്ച് കൊന്ന യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ
Reporter: News Desk
01-Dec-2023
ജെയിസമ്മ എന്ന ഇരുപത്തെട്ടുകാരിയാണ് 15 മാസം പ്രായമുള്ള ഇളയ മകനെ ബെഡ് റൂമിൽ വെച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. 2016 ഫെബ്രുവരി 16 ന് രാത്രി View More