നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ പോലീസുകാരിക്ക് നേരെ പോലീസുകാരന്റെ ലൈംഗികാതിക്രമം

വിശ്രമ മുറിയിലേക്ക് പോയ പോലൂസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഡെപ്യൂട്ടേഷനിൽ എത്തിയ സിപിഒ നവാസിനെതിരെ കേസെടുത്തു.

ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം. സ്ത്രീത്വത്തെ അപമാനിച്ചതിന് ചവറ പോലീസ് കേസെടുത്തു. കമ്മീഷണർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കേസെടുത്തത്.

RELATED STORIES