ചർച്ച് ഓഫ് ഗോഡ് ബഹറിൻ നാഷണൽ കൺവൻഷൻ നടത്തപ്പെട്ടു

ബഹറൻ: ബഹറിനുള്ള ചർച്ച് ഓഫ് ഗോഡ് സഭകൾ ചേർന്നുള്ള  ആദ്യത്തെ കോൺഫ്രൻസ് 2025 ഡിസംബർ 15-ാം തീയതി വൈകിട്ട് 7 മണി മുതൽ 9:30 വരെ സഹയായിലുള്ള ബി.എം.സി ഹാളിൽ നടത്തപ്പെട്ടു.

നാഷണൽ ഓവർസിയർ  പാസ്റ്റർ ജോർജ് വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട യോഗത്തിൽ റീജിണൽ സൂപ്രഡൻ്റ് ഡോ. സുശീൽ മത്യൂ മുഖ്യ അഥിതിയായിരുന്നു. പാസ്റ്റർ ബോസ് ബി. വർഗ്ഗീസ്, പാസ്റ്റർ ലിജോ മാത്യൂ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. വിവിധ സ്ഥലങ്ങളിൽ നിന്നും അനേകം ദൈവമക്കളും ദൈവദാസന്മാരും പങ്കെടുത്തു. 

RELATED STORIES