ഫ്രൊഫസർ. റ്റി.സി. കോശി നിര്യാതനായി

ഫ്രൊഫസർ. റ്റി.സി. കോശി നിര്യാതനായി

അമേരിക്ക: ഐ.പി.സി സീനിയർ ശുശ്രൂഷകനും എച്ച്.എം.ഐയുടെ ചെയർമാനുമായ പാസ്റ്റർ. പ്രൊഫ. റ്റി സി കോശി അമേരിക്കയിൽ നിരാതനായി. ചില വർഷങ്ങളായി മക്കളോടൊപ്പം വിദേശത്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു.


RELATED STORIES