വീരമ്മലയിൽ ഏലിയാമ്മാ ഐസക്ക് നിര്യാതയായി

കോട്ടയം: നെടുംകുന്നം വീരന്മല വി.ജെ. ഐസക്കിൻ്റെ ഭാര്യ ഏലിയാമ്മാ ഐസക്ക് നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെത്തെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 2 മണിയോടെ വീരന്മല വെളിയംകുന്ന്  സൗത്ത് ബേഥേൽ സഭയുടെ സെമിത്തേരിയിൽ. റോജി വി. ഐസക്ക് ദുബൈയിൽ താമസിച്ച് ദൈവം നൽകിയ കൃപക്കനുസരിച്ച് ദൈവ വേലയിൽ ആയിരിക്കുന്നു.  (ശുശ്രൂഷകൻ, കൗൺസിലർ, പ്രഭാഷകൻ, എഴുത്തുക്കാരൻ എന്നീ നിലകളിലും താൻ ശ്രദ്ധേയനാണ്)  തൻ്റെ  റോബി ബി. ഐസക്ക് തൻ്റെ സഹോദരനാണ്. 

 മരുമക്കൾ: കല റോജി, ഷൈനി റോബി. 

വേദനയിൽ ആയിരിക്കുന്ന എല്ലാ കുടുംബ അംഗങ്ങൾക്കും ലാൻഡ് വേ ന്യൂസിൻ്റെ പ്രാർത്ഥനകളും ആശ്വാസ വാക്കുകളും അറിയിച്ചുകൊള്ളുന്നു.

RELATED STORIES