വിഷം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി മരണമടഞ്ഞു

മുരിക്കുംതൊട്ടി മൗണ്ട് ഫോർട്ട്‌ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയും, ബിയൽറാം സ്വദേശിനീയുമായ,
ശ്രീസഞ്ചനയാണ് മരിച്ചത് ( 15) വയസ്സായിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെ കുട്ടിയെ മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനെ തുടർന്നുണ്ടായ വിഷമത്തിൽ വീട്ടിൽ വെച്ച് വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും അധികം വൈകാതെ ശ്രീസഞ്ചന മരണത്തിനു കീഴടങ്ങുകയായിരുന്നു.

RELATED STORIES