ഡോ. മാത്യു ഫിന്നി നിര്യാതനായി

കോട്ടയം: ഐപിസി പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന പാസ്റ്റർ പി എം ഫിലിപ്പ് അപ്പച്ചന്റെ മകനും, ഷാലോം ബൈബിൾ കോളേജിന്റെ ഡയറക്ടറും ആയിരുന്ന ഡോ. മാത്യു ഫിന്നി നിര്യാതനായി. അദ്ദേഹത്തിന്റെ നേതൃത്വവും സ്മരിക്കപ്പെടുന്നു.


 

RELATED STORIES