വൈക്കം സർക്കിൾ ഇൻസ്പെക്ടർ പിടിയിൽ

വൈക്കം: ആസം തൊഴിലാളിയുടെ ആധാർ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങി 2.56 ലക്ഷം കൈക്കൂലി ഇടപാട് നടത്തിയതായി കണ്ടെത്തി. അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനായി വിജിലൻസ് സംഘം വൈക്കം കാനറാ ബാങ്കിൽ പരിശോധന നടത്തുകയാണ്. 

RELATED STORIES