പാമ്പാടി അപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു

കോട്ടയം: പാമ്പാടി മർത്തമറിയം വനിതാസമാജം അഖിലമലങ്കര മുൻ വൈസ്പ്രസിഡന്റും, കോട്ടയം ഭദ്രാസന മുൻ സെക്രട്ടറിയും, പാമ്പാടി ബ്ലോസംവാലി ചൈൽഡ് ഡവലപ്‌മെന്റ്റ് സെൻ്റർ ഡയറക്ടറുമായ കടവുംഭാഗത്ത് കുര്യാക്കോസ് കശ്ശീശയുടെ മകൾ കൃപ മെറിൻ കുര്യാക്കോസ് മറ്റൊരു കൂട്ടുകാരിയും   (21.10.2026) ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. 

ഭൗതികശരീരം 22.10.2026 രാവിലെ 7.00 ന് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം ഉച്ചയ്ക്ക് ശേഷം 2.00 മണിക്ക് ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ തിരുമനസ്സിലെ കാർമ്മികത്വത്തിൽ പാമ്പാടി കടവുംഭാഗം സെൻ്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തപ്പെടും.

മാതാവ് : മണർകാട് മാലം തൊട്ടിയിൽ കുടുംബാഗം അനിത കുര്യൻ; സഹോദരൻ : കിരൺ ജേക്കബ് കുര്യൻ. 

RELATED STORIES