രൂക്ഷ വിമര്‍ശനവുമായി കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്‍ രംഗത്ത്

മൂന്ന് പതിറ്റാണ്ടായി റാന്നിയില്‍ തോല്‍ക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ 'കയ്യിലിരിപ്പ്' കാരണമാണെന്നും, വിജയത്തിനായി വീട്ടിലിരുന്നാല്‍ പോരെന്നും അദ്ദേഹം തുറന്നടിച്ചു. യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നടത്തിയ ഈ വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പഴകുളം മധു പിന്തുണച്ചതും ശ്രദ്ധേയമായി.

റാന്നിയിലെ കോണ്‍ഗ്രസുകാര്‍ക്ക് 'പരസ്പരം തോല്‍പ്പിക്കുന്നവര്‍ എന്നൊരു പേരുദോഷമുണ്ട്. ഇത്തവണ അത് മാറ്റണം,' റിങ്കു ചെറിയാന്‍ പറഞ്ഞു. സീറ്റ് നിഷേധത്തില്‍ അതൃപ്തി പുകയുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചില്‍ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.

റിങ്കുവിന്റെ വിമര്‍ശനങ്ങളെ ശരിവെച്ചുകൊണ്ട് സംസാരിച്ച പഴകുളം മധു, റാന്നിയിലെ തുടര്‍ച്ചയായ തോല്‍വികള്‍ കോണ്‍ഗ്രസിന് സംഭവിച്ച 'കൈപ്പിഴ'യാണെന്ന് സ്വയം വിമര്‍ശിക്കുകയും ചെയ്തു

RELATED STORIES

  • ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന അരക്കോടിയിലധികം രൂപ വില വരുന്ന 20 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി - തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ചെങ്ങന്നൂര്‍ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും റേഞ്ച് പാര്‍ട്ടിയും സംയുക്തമായി കഞ്ചാവും വിതരണത്തിനെത്തിച്ചവരെയും പിടികൂടിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി രാജീവിന് ലഭിച്ച രഹസ്യ

    വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും - വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും : പ്രധാനമന്ത്രി മുന്‍കൈ എടുക്കും : ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്

    ഇന്ത്യന്‍ ചരക്കുക്കപ്പലുകളുടെ നീക്കം സുരക്ഷിതമായി തുടരുന്നതായി വിദേശകാര്യ മന്ത്രാലയം - പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയ്ക്കിടയിലും ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യന്‍ ചരക്കുക്കപ്പലുകളുടെ നീക്കം സുരക്ഷിതമായി തുടരുന്നതായി വിദേശകാര്യ മന്ത്രാലയം

    കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ - 2016-ല്‍ കോഴിക്കോട് കിനാലൂര്‍, തിരുവനന്തപുരം കാട്ടാക്കട, കോട്ടയം, എറണാകുളം എന്നിവിടങ്ങള്‍ ഉള്‍പ്പെടുത്തി എയിംസ് സ്ഥാപിക്കാന്‍ കേരളം നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് കേന്ദ്രം അറിയിച്ചു. 2025-ല്‍ കോഴിക്കോട് കിനാലൂരില്‍ ഭൂമി കണ്ടെത്തിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും മറുപടിയില്‍ സൂചിപ്പിച്ചു. എന്നാല്‍

    മൂന്ന് മാസത്തിനകം പാചകവാതക സിലിണ്ടറുകൾ ഒഴിവാക്കി പൈപ്പ് ലൈൻ കണക്ഷനിലേക്ക് മാറണമെന്ന് കേന്ദ്ര സർക്കാർ - രാജ്യത്ത് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പി എൻ ജി) സൗകര്യം ലഭ്യമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ മൂന്ന് മാസത്തിനകം പാചകവാതക സിലിണ്ടറുകൾ ഒഴിവാക്കി പൈപ്പ് ലൈൻ കണക്ഷനിലേക്ക് മാറണമെന്ന് കേന്ദ്ര സർക്കാർ

    മൂന്ന് മാസത്തിനകം പാചകവാതക സിലിണ്ടറുകൾ ഒഴിവാക്കി പൈപ്പ് ലൈൻ കണക്ഷനിലേക്ക് മാറണമെന്ന് കേന്ദ്ര സർക്കാർ - രാജ്യത്ത് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പി എൻ ജി) സൗകര്യം ലഭ്യമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ മൂന്ന് മാസത്തിനകം പാചകവാതക സിലിണ്ടറുകൾ ഒഴിവാക്കി പൈപ്പ് ലൈൻ കണക്ഷനിലേക്ക് മാറണമെന്ന് കേന്ദ്ര സർക്കാർ

    ഒരാഴ്ച നടത്തിയ പരിശോധനയിൽ 51,604 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,70,51,150 രൂപ പിഴ - ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി ഒരാഴ്ച നടത്തിയ പരിശോധനയിൽ 51,604 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,70,51,150 രൂപ പിഴ ഈടാക്കുകയും ചെയ്തു

    കാട മുട്ടയെ അവഗണിക്കരുത് - കുഞ്ഞൻ ആണെങ്കിലും കാട മുട്ടയെ അവഗണിക്കരുത് : കാടമുട്ട പോഷകസമ്പന്നമാണ് : ഇത്തിരിക്കുഞ്ഞനായ കാടപ്പക്ഷിയുടെ മുട്ട വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിൽ ഏറെ മുന്നിലാണ്... അറിയാം കാട മുട്ടയുടെ ഗുണങ്ങൾ

    വീട് ജപ്തിയായി പോകില്ല : മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ വായ്പ അടച്ച് തീർത്ത് മുസ്‌ലിം ലീഗ് - ഇന്ന് രാവിലെ 10.30 ഓടെയാണ് കടം അടച്ച് തീർപ്പാക്കിയത്. ജപ്തി ഭീഷണി വാർത്ത വന്നതിനു പിന്നാലെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു. എം. കെ. മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. മാര്‍ച്ച് 31-നകം ബാങ്ക് വായ്പ കുടിശ്ശിക മുഴുവന്‍ അടച്ചു

    പരാമര്‍ശങ്ങളെ അതിശക്തമായി അപലപിക്കുന്നുവെന്ന് എതിര്‍സ്ഥാനാര്‍ത്ഥിയായ യുഡിഎഫിന്റെ എം ലിജു - കായംകുളം എംഎല്‍എ യു പ്രതിഭയ്‌ക്കെതിരായി മുസ്ലിം ലീഗ് നേതാവും കായംകുളം യുഡിഎഫ് കണ്‍വീനറുമായ എ ഇര്‍ഷാദ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളെ അതിശക്തമായി അപലപിക്കുന്നുവെന്ന് എതിര്‍സ്ഥാനാര്‍ത്ഥിയായ യുഡിഎഫിന്റെ എം ലിജു

    സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു - മറ്റ് രണ്ടു കൂട്ടുകാർക്കൊപ്പം വളയംചിറങ്ങര ഐടിസിക്ക് സമീപത്തുള്ള പെരിയാർവാലി കനാലിൽ നീന്തുന്നതിനിടെ റിനാസ് ഒഴുക്കിൽപ്പെടുകയായിരുന്നു. പട്ടിമറ്റത്തു നിന്നും ഫയർഫോഴ്സ് സംഘം എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുറുപ്പുംപടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന കുട്ടികൾക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല.

    നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി കായംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ - തനിക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി കായംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ

    മിസൈൽ വർഷങ്ങളേക്കാൾ ഗൾഫ് രാജ്യങ്ങളെ ഇന്ന് ഭയപ്പെടുത്തുന്നത് ശൂന്യമായിക്കൊണ്ടിരിക്കുന്ന സൂപ്പർമാർക്കറ്റുകളും തടസ്സപ്പെട്ട ഇന്ധന വിതരണവും - പശ്ചിമേഷ്യൻ രാജ്യങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയൊരു അതിജീവന പോരാട്ടത്തിലാണ് : മിസൈൽ വർഷങ്ങളേക്കാൾ ഗൾഫ് രാജ്യങ്ങളെ ഇന്ന് ഭയപ്പെടുത്തുന്നത് ശൂന്യമായിക്കൊണ്ടിരിക്കുന്ന സൂപ്പർമാർക്കറ്റുകളും തടസ്സപ്പെട്ട ഇന്ധന വിതരണവും

    അഴിമതി സർക്കാരിന് അറുതി വരുത്തും : കുഞ്ഞുകോശി പോൾ - കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മാന്താനം ലാലൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി വർഗീസ് മാമ്മൻ, അഡ്വ റജി തോമസ്, ജോൺസൺ കുര്യൻ, കോശി പി. സഖറിയ, എബി മേക്കരിങ്ങാട്ട്, വി.ജെ. റജി , സുരേഷ് ബാബു പാലാഴി, സി.പി.ഓമനകുമാരി, ഈപ്പൻ മാത്യു, എം.എം. റജി , സുനിൽകുമാർ ആഞ്ഞിലിത്താനം, അഡ്വ.ബിബിത ബാബു, രാജു പീടിക പറമ്പിൽ, വർഗീസ് മാത്യു, ബാബു കുറുമ്പേശ്വരം, വി.ടി. ഷാജി, ധന്യമോൾ ലാലി, മാലതി സുരേന്ദ്രൻ, അലക്സ് പള്ളിക്കപറമ്പിൽ, ഗ്രേസി മാത്യു എന്നിവർ പ്രസംഗിച്ചു. വി.ജെ. റജി ചെയർമാനും

    സംസ്ഥാന വ്യാപകമായി കലാ ജാഥ സംഘടിപ്പിക്കുന്നു - നിയമ സഭ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി കേരള കോൺഗ്രസ്‌ എം സംസ്കാരവേദി സംസ്ഥാന വ്യാപകമായി കലാ ജാഥ സംഘടിപ്പിക്കുന്നു

    രാജ്യത്തെ കസ്റ്റഡി മരണങ്ങളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് - സംസ്ഥാനങ്ങൾ തിരിച്ചുള്ള പട്ടികയിൽ 19 മരണങ്ങളുമായി ബിഹാറാണ് ഒന്നാമത്. തൊട്ടുപിന്നാലെ രാജസ്ഥാനും (18) ഉത്തർപ്രദേശും (15) ഉണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ 14 വീതം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്‌നാട്ടിൽ ഏഴും തെലങ്കാനയിൽ അഞ്ചും മരണങ്ങൾ നടന്നപ്പോൾ, കേരളത്തിൽ ഇതേ കാലയളവിൽ മൂന്ന് കസ്റ്റഡി മരണങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കുറഞ്ഞു വന്നിരുന്ന കസ്റ്റഡി മരണങ്ങളുടെ എണ്ണം പെട്ടെന്ന് ഉയരുന്നത് ഗൗരവകരമായ

    മനസ്സാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് യാക്കോബായ സഭ - പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് സഭയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് ബാവ. ഇനിയും സഭാ തര്‍ക്കം വാര്‍ത്തകളിലെ തലക്കെട്ടുകളാകരുത്. എല്ലാം അവസാനിപ്പിക്കണം. രണ്ടു സഭകളുടെയും അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് യോജിക്കാവുന്ന മേഖലകളിലെല്ലാം യോജിച്ച് പ്രവര്‍ത്തിക്കണം. സഹോദരങ്ങളെപ്പോലെ ജീവിക്കണമെന്നും ജോസഫ് ബാവ അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്സ് സഭ 6 പള്ളികള്‍ കയ്യടക്കിവെച്ചിരിക്കുന്നത് നിയമവിരുദ്ധമായിട്ടാണ്. ഇക്കാര്യത്തില്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷനുമായി സംസാരിക്കാന്‍ തയ്യാറെന്നും ജോസഫ് ബാവ പറഞ്ഞു. ഇതിനായി ഒരു

    പൊങ്കാല കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു - തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് കൈകളിലും മുട്ടിന് താഴെയായി നീരു വന്ന് കുമിളകൾ രൂപപ്പെട്ടതായി കണ്ടെത്തി. ഉടൻ തന്നെ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയ സിന്ധുവിനോട് ഒരാഴ്ചത്തെ പൂർണ്ണ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. വേനൽ കടുത്തതോടെ പ്രദേശത്ത് സൂര്യാഘാത ഭീഷണി വർദ്ധിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തിരുവല്ല കുറ്റൂരിൽ

    ജിംനേഷ്യം, ബ്യൂട്ടി സലൂണ്‍ എന്നിവയുടെ മറവില്‍ ലഹരിമരുന്നു വിറ്റ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു - തൃപ്രയാറില്‍ ജിംനേഷ്യത്തില്‍ ജോലി ചെയ്യുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടില്‍ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹഷീഷ് ഓയിലും ലഹരി മരുന്ന് വിറ്റ് ലഭിച്ച 90,500 രൂപയും കണ്ടെടുത്തു. ഹഷീഷ് ഓയില്‍ ചില്ലറ വില്‍പന നടത്താന്‍ ഉപയോഗിക്കുന്ന 50 പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു. കരയാമുട്ടം സൊസൈറ്റിക്ക് സമീപം വാടകവീട്ടില്‍ നിന്നാണ് റൂറല്‍ ഡാന്‍സാഫ് സംഘവും വലപ്പാട്

    വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി - കാലം മാറിയെന്നും പാചകം ചെയ്യുന്നതിലും തുണി അലക്കുന്നതിലും ഭർത്താവിനും ഭാര്യക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു. വീട്ടുജോലികൾ സ്ത്രീയുടെ മാത്രം ചുമതലയല്ല. അത് പങ്കാളികൾ ഇരുവരും ചേർന്ന് നിർവ്വഹിക്കേണ്ടതാണ്. വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് മാനസികമായോ ശാരീരികമായോ ഉള്ള ക്രൂരതയായി കണക്കാക്കി വിവാഹമോചനം നൽകാൻ നിയമപരമായി സാധിക്കില്ല.ഭാര്യ തന്നോട് മോശമായി പെരുമാറുന്നുവെന്നും വീട്ടുജോലികൾ ചെയ്യുന്നില്ലെന്നും കാണിച്ച് ഭർത്താവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. കേസിൽ നേരിട്ട് ഹാജരാകാൻ കക്ഷികളോട് കോടതി