ഏലപ്പാറ ഏറുംമ്പടം വടക്കേടത്ത് വി.വി എബ്രഹാം (കൊച്ചായൻ 78) നിര്യാതനായി

ഏലപ്പാറ: ഏറുംമ്പടം വടക്കേടത്ത് വീട്ടിൽ V V എബ്രഹാം (കൊച്ചായൻ 78) കർത്താവിൽ നിദ്ര പ്രാപിച്ചു.ഐ.പി.സി ബെഥേൽ ഏറുമ്പടം സഭാംഗമാണ്.

 ഭാര്യ :അമ്മിണി എബ്രഹാം.

 മക്കൾ :സാബു, ജോബി,മേഴ്സി.

 മരുമക്കൾ :പാസ്റ്റർ എംപി തോമസ്, ബബിത,സുനു.

 കൊച്ചുമക്കൾ:

 ഏബല്‍, ഷോബൽ, ബ്ലെസ്സൺ,ബെഞ്ചമിൻ, ബെറ്റ്സിമോൾ, ഫെയ്ത്ത്, ഇവാൻ.

 സംസ്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ +91 9744619089. 

ദുഃഖിതരായ എല്ലാ കുടുംബംഗങ്ങൾക്കും ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങൾ. 

RELATED STORIES