ഡോ. ഏഴംകുളം സാംകുട്ടി നിര്യാതനായി

അടൂർ: ഏഴംകുളം സ്വദേശിയും വിശ്വാസലോകത്ത് സുപരിചിതനും പാളം തെറ്റിയ തീവണ്ടി എന്ന നോവലിൻ്റെ ഉടമയുമായ ഏഴംകുളം സാംകുട്ടി അമേരിക്കയിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്.

RELATED STORIES