കെ. തങ്കപ്പൻ സ്മാരക  പ്രതിഭാ പുരസ്കാരം 2026  ആഗസ്റ്റ് മാസം ഒന്നിന്

പന്തളം: ഗായകൻ പന്തളം ബാലൻ്റെ പിതാവിൻ്റെ  സ്മരണ  നിലനിർത്തുന്നതിനായി  കെ തങ്കപ്പൻ  സ്മാരക  പ്രതിഭാ പുരസ്കാരം  ഈ  വർഷം  പ്രശസ്ത  കർണ്ണാടക  കഥകളി  സംഗീതജ്ഞ  ശ്രീമതി  മീരാ റാംമോഹന്   ഈ വർഷത്തെ  പ്രതിഭാ പുരസ്കാരം 2026  ആഗസ്റ്റ് മാസം 1- ആം  തീയതി  തിരുവനന്തപുരത്ത്   നടത്തുന്ന  പ്രൗഡ ഗംഭീരമായ  സദസ്സിൽ  പുരസ്കാരം  സമർപ്പിക്കും.   25000/- രൂപയും  പൊന്നാടയും   ഫലകവും   പ്രശസ്തിപത്രവും  അടങ്ങുന്നതാണ്   ഈ  പുരസ്കാരം. കൂടുതൽ  വിശദമായ   വിവരങ്ങൾ  പിന്നാലെ  അറിയിക്കും. എല്ലാവരുടെയും   സാന്നിദ്ധ്യവും  സഹകരണവും   പ്രതീക്ഷിക്കുന്നു. 

RELATED STORIES