കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ  എബ്രഹാം  നിര്യാതയായി

തിരുവല്ല: കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) ഏതാനും നിമിഷങ്ങൾക്ക് മുമ്പ് നിര്യാതയായി. പെന്തെക്കോസ്തു സഭകളുടെ വളർച്ചക്ക് നിർണ്ണായക പങ്ക് വഹിച്ച കുടുംബത്തിലെ ഏറ്റവും മുതിർന്ന വ്യക്തിയായിരുന്നു പരേത. ഭർത്താവ് പരേതനായ കെ.എസ്. എബ്രഹാം. 

മക്കൾ:  [സൈമൻ, ജോയി (പരേതർ)], ലിസി, സാബു, ബേബി. 

മരുമക്കൾ: റോസമ്മ (പരേത), മോളമ്മ, മോനച്ചൻ, ലൗസി, മോളി. പത്തു കൊച്ചുമക്കളും, എട്ടു കുഞ്ഞുമക്കളുമുണ്ട്. 

കുറ്റൂർ ഐ.പി.സി സഭയുടെ അംഗമാണ്. സംസ്‌കാരം: പിന്നീട്. 

RELATED STORIES