രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കാട്ടാക്കട: മലയിൻകീഴിനടുത്ത് പൊട്ടൻകാവിലാണ് അപകടം സംഭവിച്ചത്.  മലയത്ത് താമസിക്കുന്ന രണ്ടു വിദ്യാർത്ഥികൾ യാത്ര ചെയ്ത ബൈക്ക് കെ.എസ്.ആർടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അജിൻ, സനൂപ് എന്നിവരാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ. 

RELATED STORIES