പാസ്റ്റർ ജോസ് അതുല്യ നിര്യാതനായി

കോന്നി: ചിറ്റാർ ഐ പി സി ഫിലദൽഫിയ സഭയിൽ ഇന്ന് നടന്ന  സഭായോഗത്തിൽ പ്രസംഗകനായി  എത്തുകയും വചന ശുശ്രൂഷ പൂർത്തികരിച്ചതിന് ശേഷം  തനിക്ക് ശരീരത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാരം പിന്നീട്. 

RELATED STORIES