വരനെ ആവശ്യമുണ്ട്

യുകെയിലെ Surrey സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിട്ട് യുഎഇയിലെ ഒരു സര്‍ക്കാര്‍ മേഖലയില്‍ ലോജിസ്റ്റിക് ഇൻഡസ്ട്രിയിൽ ഇപ്പോൾ  ജോലി ചെയ്യുന്ന  മലങ്കര കത്തോലിക്ക, പെൺകുട്ടി  (Age 28,  Ht 165 cm) (Bachelors – Engineering (Btech), MS.  മാതാപിതാക്കൾ അബുദാബിയിൽ സ്വന്തമായി  ബിസ്സിനസ്സ് നടത്തുന്നു. 

വിദേശത്ത് താമസമാക്കിയ മലങ്കര കാത്തലിക്, ആര്‍ സി, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ വിശ്വാസികളായ മക്കളുടെ  മാതാപിതാക്കളില്‍ (സാമ്പത്തിക ഭദ്രതയുള്ള കുടുംബ പശ്ചാത്തലത്തിൽ) നിന്നും  വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. 

കൂടുതല്‍  വിവരങ്ങള്‍ക്ക്   9446330223,  9947835187, Email-seapen49@gmail.com

RELATED STORIES