സുവി.വി.സി.ഫിലിപ്പ് (കുഞ്ഞൂഞ്ഞ്- 80) നിര്യാതനായി

റാന്നി വാലേൽ സുവി.വി.സി. ഫിലിപ്പ് (കുഞ്ഞൂഞ്ഞ്- 80) നിര്യാതനായി.

സംസ്കാരം മെയ് 26-നു തിങ്കൾ രാവിലെ 9 മുതൽ റാന്നി -ഇട്ടിയപ്പാറ ബൈപ്പാസ് റോഡിലുള്ള ദൈവസഭ ഹാളിലെ ശുശ്രൂഷകൾക്കു ശേഷം 12-ന് ചെത്തോംകര ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: പരേതയായ സൂസമ്മ ഫിലിപ്പ് നാരങ്ങാനം തേക്കടയിൽ കുടുംബാംഗമാണ്. മക്കൾ: ചാക്കോ ഫിലിപ്പ് (എബി)- സുമ, തോമസ് ഫിലിപ്പ്- ജോയ്സി (കുവൈറ്റ്), ബ്ലസ്സൻ ഫിലിപ്പ്-ഡെറ്റി, ജെസ്സൻ ഫിലിപ്പ് (കുവൈറ്റ്). 

RELATED STORIES