സജയൻ ബാബുവിന്റെ പിതാവ് കുറ്റിവിളയിൽ ഡി. ബാബു നിര്യാതനായി
Reporter: News Desk 25-Oct-20234,477
പുനലൂർ: കുറ്റിവിളയിൽ ഡി. ബാബു (Retired Municipal Worker Punalur) ഇന്ന് രാവിലെ (25/10/2023) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്‌ച(27/10/2023) രാവിലെ 8 മണിമുതൽ പുനലൂർ മുസ്സവാരിക്കൂന്ന് ഭവനത്തിൽ കൊണ്ടു വന്നതിന് ശേഷം പേപ്പർമിൽ ശാരോൻ ഫെലോഷിപ്പ് സഭയിലെ ശുശ്രൂകൾക്ക് ശേഷം പ്ലാച്ചേരി സെമിത്തേരിയിൽ.
മരണ വാർത്ത അറിയാത്തവർ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് ക്രിസ്തുവിൽ അപേക്ഷിക്കുന്നു.
ദുഃഖിതരായ കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിന്റെ അനുശോചനങ്ങൾ അറിയിക്കുന്നു.