എൻ.പി. എബ്രഹാം (81) നിര്യാതനായി
Author: സ്വന്തം ലേഖകന്Reporter: സ്വന്തം ലേഖകൻ 17-Jan-2024
2,678
മൂവാറ്റുപുഴ: കുന്നയ്ക്കാല്‍ നെടുമലയില്‍ N. P. അബ്രഹാം (81) നിര്യാതനായി മൃതദേഹം 18-01-2024 വ്യാഴാഴ്ച രാവിലെ 10-ന് കുന്നയ്ക്കാല്‍ ഇവാഞ്ചിലിക്കല്‍ പള്ളിയില്‍ കൊണ്ടുവരുന്നതും ഉച്ച കഴിഞ്ഞു 3 - ന് പള്ളിയില്‍ ശുശ്രൂഷ ആരംഭിച്ചു 4 മണിക്ക് വാളകം സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കും.
ഭാര്യ: ഏലിയാമ്മ
മക്കള്‍: എബി, ജിബി; മരുമക്കള്‍: ഡെയ്സി, ജിഷ