സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Reporter: News Desk 11-Aug-20241,466
Share:

സംസ്ഥാനത്ത് വരുന്ന 5 ദിവസം ഇടിമിന്നലോടും കാറ്റിനോടും കൂടിയ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ് പ്രഖാപിച്ചു. പാലക്കാട് മലപ്പുറം ജിലകളിലാണ് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
അതേസമയം, മലപ്പുറത്തും ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ മേഖലകളിൽ അതിശക്തമായ മഴ തുടരുകയാണ്. മുണ്ടക്കൈയിൽ ശക്തമായ മഴയുടെ സാഹചര്യത്തിൽ കാണാതായവർക്കായുള്ള ജനകീയ തെരച്ചിൽ നിർത്തിവച്ചു.
RELATED STORIES
കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതി ; കേരള കോൺഗ്രസ് എം ജില്ലാ മലയോര ജാഥ തുടങ്ങി - ജാഥാ ക്യാപ്റ്റൻ പാർട്ടി ജില്ലാ പ്രസിഡണ്ട് സജി അലക്സിന്,തോമസ് ചാഴികാടൻ പതാക കൈമാറി.സാംകുളപ്പള്ളി അധ്യക്ഷത വഹിച്ചു.ഉന്നതാധികാര സമിതി അംഗം റ്റി. ഒ ഏബ്രഹാം തോട്ടത്തിൽ, ചെറിയാൻ പോളച്ചിറക്കൽ, സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, അഡ്വ മനോജ് മാത്യു,ജോർജ്ജ് ഏബ്രഹാം, ക്യാപ്റ്റൻ സി വി വർഗ്ഗീസ്, കുര്യൻ മടക്കൽ, ബിനു വർഗ്ഗീസ്
News Desk20-Mar-2025പോലീസ് തിരയുന്ന മലയാളി യു.എ.ഇ. സെൻട്രൽ ജയിലിൽ - യു.എ.ഇയിൽ നടത്തിയിട്ടുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പ്രവാസി മലയാളികളും സ്വദേശികളും തട്ടിപ്പിനിരയായിട്ടുണ്ട്. വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ നിർമ്മാണത്തിലിരിക്കുന്ന വില്ലകൾ
News Desk20-Mar-2025പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നും MDMA പിടികൂടി - അതേസമയം ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്ഡ്രൈവിൽ മയക്കുമരുന്ന് വില്പ്പന നടത്തിയ 197 പേര് അറസ്റ്റിലായി. മയക്കുമരുന്ന്
News Desk20-Mar-2025നഴ്സിങ് കോളജിലെ റാഗിംഗിന് പിന്നാലെ കര്ശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ് - എല്ലാ കോളജുകളും ഒരു തനതായ ഒരു കര്മ്മ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കണം. സ്ക്വാഡുകളും രൂപീകരിച്ച് ഹോസ്റ്റലുകള്, ബസുകള്, കാന്റീനുകള്, ഗ്രൗണ്ടുകള്, ക്ലാസ് മുറികള്, വിദ്യാർഥികൾ ഒത്തുകൂടുന്ന സ്ഥലങ്ങള് എന്നിവിടങ്ങളില് സൂക്ഷമ പരിശോധന നടത്തണം. പ്രശ്നക്കാരായ വിദ്യാര്ഥികളെ കണ്ടെത്തി നടപടി എടുക്കണം. സിസിടിവി നിരീക്ഷണം ശ
News Desk20-Mar-2025സംസ്ഥാനത്ത് ഡെഡ് മണി വാഗ്ദാനം ചെയ്ത് തട്ടിപ്പ് - തൃശൂര് പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവര്ക്കെതിരെയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരിക്കുന്നത്. 5,000 രൂപ മുടക്കിയാല്
News Desk19-Mar-2025അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി - കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും തൃക്കൊടിത്താനം പോലീസും ചേര്ന്നാണ് പരിശോധന നടത്തിയത്. ജില്ലാ പോലീസ് മേധാവി ഷാഹുല്
News Desk19-Mar-2025തിരുനെൽവേലിയിൽ റിട്ട.എസ്ഐയെ വെട്ടിക്കൊന്നു !! - പുലർച്ചെ പള്ളിയിൽ നമസ്കരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. സാക്കിർ ഹുസൈൻ ഭരണസമിതി അംഗമായ പള്ളിയുടെ സ്ഥലത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു സംഭവത്തിനു പിന്നില്ലെന്നാണ് പോലീസ് നിഗമനം.
News Desk19-Mar-2025കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി - കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ കട്ടിന് മുകളിൽ മരിച്ച നിലയിലാണ്
News Desk19-Mar-2025കുമാരപുരത്ത് ആയുധശേഖരം കണ്ടെത്തി - 2015 നവംബര് അഞ്ചാം തീയതി മുതലാണ് രാകേഷിനെ കാണാതായത്. നവംബര് ആറിനും ഏഴിനും ഇടയിലുള്ള രാത്രി കിഷോറും സുഹൃത്തുക്കളും ചേര്ന്ന് രാകേഷിനെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് അമ്മ നല്കിയ പരാതിയില് പറയുന്നത്.
News Desk19-Mar-2025ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ - ഇന്നലെ വൈകിട്ടാണ് യാസിര് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. കൂടാതെ, ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടിപ്പരിക്കേല്പ്പിക്കുകയും ചെയ്തിരുന്നു. അബ്ദുറഹ്മാന്റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടു പേരും താമരശ്ശേരി താലൂക്ക് ആശുപത്രിയില് ചികിത്സയിലാണ്. ഷിബിലയെ
News Desk19-Mar-2025കേന്ദ്രമന്ത്രി നിര്മല സീതാരാമന്റെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പതിവുകള് തെറ്റിയുള്ളതാണെന്നും ഇതില് ദുരൂഹതയുണ്ടെന്നും കോണ്ഗ്രസ് നേതാവ് സന്ദീപ് വാര്യര് - കേരളത്തിലെ ബിജെപി പ്രവര്ത്തകരെ വെറും ഉണ്ണാക്കന്മാരാക്കി കുറേക്കാലമായി ബിജെപി കേന്ദ്ര നേതൃത്വവും പിണറായി വിജയനും തമ്മില് അന്തര്ധാരയുണ്ട്. സ്വര്ണ്ണക്കടത്ത്കേസ് മുതല് എസ് എന് സി ലാവലിനും , കരുവന്നൂര് കേസും ലൈഫ് മിഷനും മാസപ്പടിക്കേസും എല്ലാം ബിജെപി നേതൃത്വം
News Desk18-Mar-2025കേന്ദ്രമന്ത്രി നിര്മല സീതാരാമന്റെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പതിവുകള് തെറ്റിയുള്ളതാണെന്നും ഇതില് ദുരൂഹതയുണ്ടെന്നും കോണ്ഗ്രസ് നേതാവ് സന്ദീപ് വാര്യര് - കേരളത്തിലെ ബിജെപി പ്രവര്ത്തകരെ വെറും ഉണ്ണാക്കന്മാരാക്കി കുറേക്കാലമായി ബിജെപി കേന്ദ്ര നേതൃത്വവും പിണറായി വിജയനും തമ്മില് അന്തര്ധാരയുണ്ട്. സ്വര്ണ്ണക്കടത്ത്കേസ് മുതല് എസ് എന് സി ലാവലിനും , കരുവന്നൂര് കേസും ലൈഫ് മിഷനും മാസപ്പടിക്കേസും എല്ലാം ബിജെപി നേതൃത്വം
News Desk18-Mar-2025സെക്രട്ടേറിയറ്റ് പരിസരം കനത്ത പോലീസ് സുരക്ഷയിൽ - വേതന വർദ്ധനവ് അടക്കം ഉന്നയിച്ച് സമരം ചെയ്യുന്ന ആശ വര്ക്കര്മാര്ക്ക് സമാനമായി ഇന്ന് മുതല് സെക്രട്ടറിയേറ്റിന് മുന്നില് രാപകല് സമരം പ്രഖ്യാപിച്ച് അങ്കണവാടി ജീവനക്കാര് : സെക്രട്ടേറിയറ്റ് പരിസരം കനത്ത പോലീസ് സുരക്ഷയിൽ
News Desk17-Mar-2025തൃശൂർ തിരുവില്വാമലയിൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ വീണത് പുഴയിലേക്ക് !! - തിരുവില്വാമല ഭാഗത്തുനിന്ന് പുഴയിലെ തടയണയിലേക്കിറങ്ങിയ ഉടൻ ദിശതെറ്റി പുഴയിലകപ്പെടുകയായിരുന്നു.
News Desk17-Mar-2025നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസ് സി ബി ഐ അന്വേഷിക്കും - കേരളത്തിലും തമിഴ്നാട്ടിലുമുള്ള സാധാരണക്കാരായ ആളുകളാണ് തട്ടിപ്പിന് ഇരയായത്. വലിയ തുകകൾ നിക്ഷേപിച്ചവരും ഇക്കൂട്ടത്തിലുണ്ട്. നിക്ഷേപകരുടെ സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
News Desk17-Mar-2025ദൗത്യസംഘം പിടികൂടിയ കടുവ ചത്തു - ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ചാടിയ കടുവയെ ദൗത്യസംഘം വെടിവെച്ചിരുന്നു.
News Desk17-Mar-2025പത്താൻകോട്ട് ഐപിസി; സഭാഹാൾ പ്രതിഷ്ഠ മാർച്ച് 21ന് - ഈ യോഗങ്ങളിൽ എല്ലാം തന്നെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനേകം ദൈവദാസന്മാർ വചന ശുശ്രൂഷകൾ നിർവ്വഹിക്കുന്നു. പത്താൻ കോട്ട് യോഗങ്ങളെ തുടർന്ന് പാസ്റ്റർ ജേക്കബ് ജോൺ കേരളം മുഴുവൻ പ്രാർത്ഥന യോഗങ്ങൾ വിവിധ സ്ഥലങ്ങൾ നടത്തികൊണ്ട് സുവിശേഷയാത്ര തുടരും, ശേഷം ഇന്ത്യയിൽ
News Desk16-Mar-2025റവ. ഡോ. ഫിലിപ്പ് കെ മാത്യുവിന് ഹോണറെറി ഡോക്ടറേറ്റ് - 2010-ൽ കേരളത്തിലെ ആദ്യത്തെ ഫുൾ HD സാറ്റലൈറ്റ് ടെലിവിഷൻ ചാനലായ ആത്മീയ യാത്ര ടിവി ആരംഭിച്ചത് ഡോ.ഫിലിപ്പ് കെ മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു
News Desk16-Mar-2025ലാജി ചാക്കോയ്ക്ക് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് - തമിഴ്നാട് തിയോളജിക്കൽ സെമിനാരിയിലെ അധ്യാപികയായ ഡോ. ഇവാഞ്ചലിൽ ലാജി ആണ് ഭാര്യ. ഇരുവർക്കും തേജസ് എന്ന മകനുണ്ട്. ലാജി ചാക്കോ വിയപുരം, പായിപ്പാ
News Desk16-Mar-2025നരിയാപുരം കുറ്റിയിൽ റോബിൻസ് പീറ്റർ നിര്യതനായി - നരിയാപുരം കുറ്റിയിൽ റോബിൻസ് പീറ്റർ
News Desk15-Mar-2025