മനുഷ്യരുടെ അന്ത്യം ഇങ്ങനെയാകാൻ സാധ്യതയേറെ
Reporter: News Desk 13-Jan-2025218
രോഗങ്ങളോ പ്രകൃതി ദുരന്തങ്ങളോ മൂലമായിരിക്കില്ല മനുഷ്യരുടെ അന്ത്യം. എങ്ങനെയാണോ കാള വണ്ടികൾ ഇല്ലാതായത് എങ്ങനെയാണോ ലാൻഡ് ഫോണുകൾ ഇല്ലാതായത് എങ്ങനെയാണോ റേഡിയോ ഇല്ലാതായത് എങ്ങനെയാണോ പോസ്റ്റ് ബോക്സുകൾ ഇല്ലാതായത് അതുപോലെ മനുഷ്യരും കാലഹരണപെട്ട് ഇല്ലാതാകും. ലാൻഡ് ഫോണിനു പകരം മൊബൈൽ വന്നു.
ലെറ്ററിന് പകരം മെയിലും whatsapp ഉം വന്നു അതുപോലെ മനുഷ്യരെ replace ചെയ്യുന്നത് ആരായിരിക്കും? സംശയം വേണ്ട അത് AI റോബോട്ടുകൾ തന്നെ ആയിരിക്കും..
അപ്പോൾ എങ്ങനെ ആയിരിക്കും മനുഷ്യർ ഇല്ലാതാകുന്നത്?
മനുഷ്യർ അവരുടെ പ്രൊഡക്ഷൻ (കുട്ടികളുടെ ഉൽപ്പാദനം ) കുറക്കുകയും പിന്നീട് അത് പൂർണമായി ഇല്ലാതാകുകയും ചെയ്യുകവഴി മനുഷ്യ കുലം ഇല്ലാതാകും
ബൗധിക പരിണാമത്തിൽ (തലച്ചോറിന് പരിണാമം വന്ന ) മുന്നിൽ നിൽക്കുന്ന upper quality സമൂഹത്തിൽ ആയിരിക്കും ഇത് ആദ്യം കണ്ടു തുടങ്ങുന്നത്.. ജപ്പാനിൽ ജനസംഖ്യ വലിയ രീതിയിൽ കുറഞ്ഞു വരുന്നു. പാശ്ചാത്യ നാടുകളിലും ഈ പ്രവണത കണ്ടു തുടങ്ങി.. കുട്ടികളെ വളർത്താൻ താല്പര്യം ഇല്ലാത്ത ഒരു സമൂഹം ഇവിടെ ഉണ്ടായി വരുന്നു..
ആ സമയത്താണ് ഒരു അവതാര പിറവി പോലെ AI പിറവി എടുത്തത്.. ഇപ്പോൾ ലോകം മുഴുവൻ AI മൂലം തൊഴിൽ പോകുന്നവരുടെ എണ്ണം കൂടി വരുന്നു..
AI റോബോട്ട് മനുഷ്യരെ replace ചെയ്യുമോ?
ഉത്തരം : ചെയ്യും എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ് AI റോബോട്ടുകൾ
AI റോബോട്ടുകളും സാധാരണ റോബോട്ടും തമ്മിലുള്ള വ്യത്യാസം എന്ത്?
ഉത്തരം : സാധാരണ റോബോട്ടുകൾ അതിൽ ഇൻസ്റ്റാൾ ചെയ്ത് വെച്ചിരിക്കുന്ന പ്രോഗ്രാമിന് അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയു.. എന്നാൽ AI റോബോട്ടിന് സ്വന്തമായി ഡിസിഷൻ എടുക്കാൻ കഴിയും എന്നതാണ് അതിന്റെ വിപ്ലവകരമായ പ്രത്യേകത.
AI റോബോട്ടും മനുഷ്യന്റെ ബ്രെയിനും തമ്മിൽ ഉള്ള വ്യത്യാസം?
ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന് ഈ ലോകത്തെ പറ്റി വല്ലതും അറിയുമോ? ഇല്ല.. ആ കുഞ്ഞ് ഈ ലോകത്തെ അറിയുന്നത് അവന്റെ അമ്മയിൽ നിന്നും അച്ഛനിൽ നിന്നുമാണ്.. അവന്റെ ബ്രെയിൻ ഒരു ഫോർമാറ്റ് ചെയ്ത ഹാർഡ് ഡിസ്ക് പോലെ ആണ്. അത് ബ്ലാങ്ക് ആയിരിക്കും.. അവന്റെ ബ്രെയിനിലേക്ക് ആദ്യത്തെ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുന്നത് അവന്റെ അമ്മയാണ്.. ജനിച്ചു വീഴുന്ന കുഞ്ഞ് മുലപ്പാൽ നുണയുന്നത് വഴി അവന്റെ ബ്രെയിനിൽ ഫുഡ് എങ്ങനെ കഴിക്കണം എന്ന ബേസിക് പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു..അവിടുന്ന് തുടങ്ങുന്നു ആ കുഞ്ഞിന്റെ നീണ്ട കാലത്തെ ട്രെയിനിങ്. അവന്റെ അച്ഛനും അമ്മയിൽ നിന്നും അവൻ എല്ലാം പഠിക്കുന്നു..ഫുഡ് കഴിക്കുന്ന രീതി,കുളി, അപ്പി ഇടൽ, ഉറക്കം അങ്ങനെ തുടങ്ങി മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, അച്ചടക്കം അങ്ങനെ എല്ലാം അവൻ പഠിക്കുന്നു..വീട്ടിൽ പഠിപ്പിക്കുന്നത് പോലെ അവൻ സമൂഹത്തിൽ പെരുമാറാൻ തുടങ്ങുന്നു.. നല്ല ശീലങ്ങൾ പഠിച്ച കുട്ടി സമൂഹത്തിൽ നല്ല വ്യക്തിയായി പെരുമാറുന്നു.. ഇതെല്ലാം വളർത്തുഗുണത്തിൻ്റെ (മാതാപിതാക്കളുടെ ട്രെയിനിങ് ) ഫലം ആണ്. 5 വയസ്സ് വരെ അവന്റെ ബ്രെയിനിലേക്ക് കൊടുക്കുന്ന ഇൻപുട്ട് വളരെ പ്രാധാന്യം ഉണ്ട്.. ആ സമയത്ത് അവൻ ശീലിച്ച കാര്യങ്ങൾ മരണം വരെ അവൻ തുടരും.. 5 വയസ് മുതൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങും.. അതും പഠനം ആണ്. ആ കുഞ്ഞ് ഈ ലോകത്തിലെ കാര്യങ്ങൾ പഠിക്കുകയാണ് A to Z... ആ പഠനം ഏകദേശം 20 വയസ് വരെ തുടരുന്നു.. 20 വയസ് കൊണ്ട് അവൻ ഈ ലോകത്തിലെ 50% കാര്യങ്ങൾ പഠിക്കുന്നു.. എന്നാൽ അതിന് മുകളിൽ പഠിക്കാൻ അവൻ പ്രത്യേക കോഴ്സ് എടുത്തു പഠിക്കുന്നു.. എഞ്ചിനീയർ ആകാൻ ബിടെകിന് ചേരുന്നു, ഡോക്ടർ ആകാൻ എംബിബിഎസ്സിന് ചേരുന്നു..
അങ്ങനെ അവൻ പഠിച്ച മേഖലയിൽ ജോലി കിട്ടി ആ ജീവിതം തുടരുന്നു.
ഇതേ സിസ്റ്റം തന്നെയാണ് AI യിലും ചെയ്യുന്നത്. ഒരു കുട്ടിയെ ട്രെയിൻ ചെയ്ത് എടുക്കുന്നത് പോലെ ഒരു റോബോട്ടിനെ ട്രെയിൻ ചെയ്ത് എടുക്കുന്നു.. ഒരു കുഞ്ഞിന് ബേസിക് കാര്യങ്ങൾ പഠിച്ചെടുക്കാൻ 5 വർഷം വേണ്ടിവരുന്നു. എന്നാൽ ഒരു AI റോബോട്ടിനു അത് പഠിക്കാൻ 5 മിനിറ്റ് മാത്രം മതി.. അതിനുള്ള പ്രോഗ്രാംസിൽ ആണ് ഇപ്പോൾ റിസർച്ച് നടന്നുകൊണ്ടിരിക്കുന്നത്.. ആ പ്രോഗ്രാം ആ റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ അവൻ പിന്നെ സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാകും..
എംബിബിഎസ്സിന്റെ കോഴ്സ് പഠിക്കാൻ മനുഷ്യന് 5 വർഷം എടുക്കും. എന്നാൽ എംബിബിസ്സിന്റെ കോഴ്സ് ഒരു പ്രോഗ്രാം ആയി AI റോബോട്ടിൽ ഇൻസ്റ്റാൾ ചെയ്താൽ അത് ഡോക്ടർ ആയി..മനുഷ്യരേക്കാളും കൃത്യത ഉള്ള ഡോക്ടർ.
അപ്പോൾ മനുഷ്യരും AI റോബോട്ടും തമ്മിൽ ഒരു വ്യത്യാസവും ഇല്ലേ?
ഉത്തരം : ഇല്ല എന്ന് മാത്രമല്ല മനുഷ്യരേക്കാളും അഡ്വാൻസ്ഡ് ആണ്താനും..2012 ഡിസംബർ 8 ന് രാവിലെ 7 മുതൽ രാത്രി 10 മണി വരെ നിങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ നിങ്ങൾക്ക് ഓർമ കാണുമോ? ഇല്ല.. എന്നാൽ AI റോബോട്ട് അത് കൃത്യമായി പറയും.. 554567545765 X 5544688667 = ? ഇത് എത്ര ആണെന്ന് ഗുണിക്കാതെ നിങ്ങൾക്ക് പറയാൻ പറ്റുമോ? ഇല്ല. എന്നാൽ AI അത് ഒരു സെക്കൻഡ് കൊണ്ട് പറയും.. നമ്മൾ കാളവണ്ടി ആയി തുടങ്ങി എന്ന് അർഥം.. ഇനി വരുന്ന കാലത്ത് നമ്മൾ ഭൂമിക്ക് ഭാരം ആയി മാറും..
Ai റോബോട്ടിനെ പണിക്ക് നിർത്തിയാൽ ഉള്ള ഗുണങ്ങൾ.
അഴിമതി ഇല്ല. Day and Night വർക്ക് ചെയ്യും, കൃത്യത ഉള്ള വർക്ക് ആയിരിക്കും, 100 മനുഷ്യർ ചെയ്യേണ്ട ജോലി ഒരു AI റോബോട്ട് ചെയ്യും, ഫുഡ് കഴിക്കാൻ ടൈം വേണ്ട, സാലറി വേണ്ട.
പിന്നെ മനുഷ്യർക്ക് ഭൂമിയിൽ എന്ത് ജോലി എന്ന ചോദ്യം ഉയരും. മനുഷ്യരെക്കൊണ്ട് ഇനി ഭൂമിക്ക് എന്ത് ആവശ്യം?
മനുഷ്യരുടെ പോരായ്മകൾ
---=------==-
മാക്സിമം 8 മണിക്കൂർ ജോലി ചെയ്താൽ അയാൾ അവശനാകും, ഫുഡ് വേണം, വെള്ളം വേണം, രോഗം വരും, അമിതമായ ചികിത്സ ചിലവ്, മരണം, ജനിച്ചു കഴിഞ്ഞാൽ ഫുഡ് വായിൽ വെച്ച് കൊടുക്കണം, തീട്ടം വാരണം, നോക്കാൻ ആൾ വേണം, രോഗം വരാതെ നോക്കണം, വിദ്യാഭ്യാസം പൂർത്തിയാകാൻ 25 വർഷം എങ്കിലും വേണം.. ഒരു മനുഷ്യന്റെ ജീവിതത്തിന്റെ മുക്കാൽ ഭാഗവും പിള്ളേരെ വളർത്താൻ ആണ് ഉപയോഗിക്കുന്നത്.. അതുകൊണ്ടാണ് 2 ലക്ഷം വർഷം ആയ ഹോമോസാപ്പിയൻസിന് കാര്യമായ പുരോഗതി ഉണ്ടാകാത്തത്.. ആകെ പുരോഗതി ഉണ്ടാകുന്നത് 10% ആധുനിക മനുഷ്യർ ജീവിക്കുന്ന നാട്ടിൽ മാത്രം..ബാക്കി ആളുകൾ ഇന്നും 2000 വും 4000 വും വർഷം പഴക്കമുള്ള പുസ്തകം കക്ഷത്തിൽ വെച്ച് പ്രാകൃത ജീവിതം തുടരുന്നു.. അവരുടെ മക്കളെയും ഗോത്ര സെറ്റപ്പ് പഠിപ്പിച്ചു വളർത്തുന്നു..
എന്നാൽ ഇനി വരാൻ പോകുന്ന 200 വർഷങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകും.. അതിന്റെ തുടക്കം ആധുനിക സമൂഹം ജീവിക്കുന്ന നാട്ടിൽ നിന്നായിരിക്കും. എങ്ങനെ ആണ് AI വിപ്ലവം ഉണ്ടാകാൻ പോകുന്നത് എന്ന് നോക്കാം..
1. വീടുകളിലെ മാറ്റം
--------
മക്കളെ വളർത്താൻ താല്പര്യം ഇല്ലാത്തവർ വീട്ടിൽ AI റോബോട്ടിനെ മേടിക്കും.. പ്രായം ആയാൽ അവരുടെ കാര്യങ്ങൾ നോക്കുക എന്ന ആവശ്യത്തിനായിരിക്കും അവർ റോബോട്ടിനെ മേടിക്കുന്നത്..ഇത് ആധുനിക സമൂഹത്തിൽ ഒരു ട്രെന്റ് ആയി മാറും .. കുട്ടികളെ വളർത്താനുള്ള പ്രയാസം, ഉയർന്ന പഠന ചെലവ്, ഇനി അവനെ വളർത്തി വലുതാക്കിയാൽ അവൻ മാതാപിതാക്കളെ നോക്കും എന്ന് ഉറപ്പ് ഇല്ലായ്മ, മക്കൾ നോക്കാതെ ഉണ്ടാകുന്ന ദുഃഖം, ഇനി അവൻ മരിച്ചു പോയാൽ അല്ലങ്കിൽ അവനു രോഗം വന്നാൽ ഉണ്ടാകുന്ന ദുഃഖം അങ്ങനെ പല കാരണങ്ങൾകൊണ്ടും മക്കളിൽ നിന്നും ദുഃഖം അല്ലാതെ സന്തോഷം കിട്ടില്ല എന്ന സത്യം തിരിച്ചറിയുന്നവരും എല്ലാം മാറി ചിന്തിക്കാൻ തുടങ്ങും.. ഇനി അവനെ പഠിപ്പിച്ചിട്ട് എന്ത് കാര്യം? ജോലി എങ്ങും കിട്ടില്ല.. എല്ലാം AI യിലേക്ക് മാറും.. ചുരുക്കി പറഞ്ഞാൽ കുട്ടികൾ ബാധ്യത ആയി മാറും എന്ന് അർഥം. അല്ലങ്കിൽ ജോലി ഇല്ലാതെ പട്ടിണി കിടന്ന് അവൻ ചാകും.
2. ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും എല്ലാം AI യിലേക്ക് മാറും.
----------
ഓഫീസ് ജോലികൾ എല്ലാം AI യിലേക്ക് മാറും.. മോഷണം ഇല്ല, അഴിമതി ഇല്ല, കൃത്യത, വേഗത, ശമ്പളം വേണ്ട, ഫുഡ് വേണ്ട അക്കോമഡേഷൻ വേണ്ട.. അങ്ങനെ വരുമ്പോൾ പിന്നെ ആരേലും ജോലിക്ക് മനുഷ്യരെ വെക്കുമോ?
ജയിന്റ് AI റോബോട്ടുകളുടെ വരവ്
-----------
നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന നിർമാണ മേഘലകളിലും ക്രെഷർ, പാറമട, മൈനിംഗ് ജോലികൾ ചെയ്തിരുന്ന സ്ഥലങ്ങളിൽ കൂറ്റൻ ജയിന്റ് റോബോട്ടുകൾ ജോലി ചെയ്യുന്നത് കാണാം
മനുഷ്യരുടെ അന്ത്യം
----------------
മനുഷ്യരിൽ സൈന്റിസ്റ്റുകൾ ഉള്ളത് പോലെ AI റോബോട്ടുകളിൽ റിസർച്ച് വിഭാഗങ്ങൾ ഉണ്ടായി വരുന്നതോടെ അവശേഷിക്കുന്ന മനുഷ്യരുടെ അന്ത്യം തുടങ്ങി എന്ന് കരുതാം..മരണം ഇല്ലാത്ത AI റോബോട്ടുകൾ അവരുടെ Next Generation റോബോട്ടുകളെ നിർമിക്കാൻ തുടങ്ങും.. വിപ്ലവകരമായ പല കണ്ടുപിടുത്തങ്ങളും അവർ നടത്തും.. ..അവർ പ്രപഞ്ച രഹസ്യം കണ്ടെത്തും..അവർക്ക് ജീവൻ നിലനിർത്താൻ വായു, ജലം ആവശ്യം ഇല്ലാത്തത് കൊണ്ട് അവർ ചന്ദ്രനിലും മറ്റു ഗ്രഹങ്ങളിലേക്കും യാത്രകൾ തുടങ്ങും..അവിടെ കോളനികൾ ഉണ്ടാക്കും.
AI റോബോട്ടുകൾക്ക് ഫുഡ് ആവശ്യം ഇല്ലാത്തത് കൊണ്ട് കൃഷി നിന്നു പോകും.. അവശേഷിക്കുന്ന മനുഷ്യർ പട്ടിണി താങ്ങാൻ പറ്റാതെ വനവാസത്തിന് പോകും.. ശിലായുഗ മനുഷ്യരെ പോലെ അവർ പഴങ്ങളും കിഴങ്ങുകളും കഴിച്ച് ഒടുവിൽ മണ്ണടിയും.. വനത്തിൽ ജീവിതം തുടങ്ങിയ ഹോമോസാപ്പിയൻസ് ഒടുവിൽ വനത്തിൽ ഒടുങ്ങി ഇല്ലാതാകും.രോഗങ്ങളോ പ്രകൃതി ദുരന്തങ്ങളോ മൂലമായിരിക്കില്ല മനുഷ്യരുടെ അന്ത്യം. എങ്ങനെയാണോ കാള വണ്ടികൾ ഇല്ലാതായത് എങ്ങനെയാണോ ലാൻഡ് ഫോണുകൾ ഇല്ലാതായത് എങ്ങനെയാണോ റേഡിയോ ഇല്ലാതായത് എങ്ങനെയാണോ പോസ്റ്റ് ബോക്സുകൾ ഇല്ലാതായത് അതുപോലെ മനുഷ്യരും കാലഹരണപെട്ട് ഇല്ലാതാകും. ലാൻഡ് ഫോണിനു പകരം മൊബൈൽ വന്നു.
ലെറ്ററിന് പകരം മെയിലും whatsapp ഉം വന്നു അതുപോലെ മനുഷ്യരെ replace ചെയ്യുന്നത് ആരായിരിക്കും? സംശയം വേണ്ട അത് AI റോബോട്ടുകൾ തന്നെ ആയിരിക്കും..
അപ്പോൾ എങ്ങനെ ആയിരിക്കും മനുഷ്യർ ഇല്ലാതാകുന്നത്?
മനുഷ്യർ അവരുടെ പ്രൊഡക്ഷൻ (കുട്ടികളുടെ ഉൽപ്പാദനം ) കുറക്കുകയും പിന്നീട് അത് പൂർണമായി ഇല്ലാതാകുകയും ചെയ്യുകവഴി മനുഷ്യ കുലം ഇല്ലാതാകും
ബൗധിക പരിണാമത്തിൽ (തലച്ചോറിന് പരിണാമം വന്ന ) മുന്നിൽ നിൽക്കുന്ന upper quality സമൂഹത്തിൽ ആയിരിക്കും ഇത് ആദ്യം കണ്ടു തുടങ്ങുന്നത്.. ജപ്പാനിൽ ജനസംഖ്യ വലിയ രീതിയിൽ കുറഞ്ഞു വരുന്നു.. പാശ്ചാത്യ നാടുകളിലും ഈ പ്രവണത കണ്ടു തുടങ്ങി.. കുട്ടികളെ വളർത്താൻ താല്പര്യം ഇല്ലാത്ത ഒരു സമൂഹം ഇവിടെ ഉണ്ടായി വരുന്നു..