ആര്യപ്പള്ളിൽ ജോൺ എബ്രഹാം (ജോണിക്കുട്ടി -84) നിര്യാതനായി

ആര്യപ്പള്ളിൽ ജോൺ എബ്രഹാം (ജോണിക്കുട്ടി -84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ കുഞ്ഞൂഞ്ഞമ്മ വാകത്താനം നടുവിലേപ്പറമ്പിൽ കുടുംബാംഗമാണ്. മകൾ :ഫേബ (യു.കെ). മരുമകൻ : ഫിന്നി (യു.കെ)

RELATED STORIES