സണ്ണി കോരയുടെ ഭാര്യ സാറാമ്മ സണ്ണി (63) നിര്യാതയായി

കോട്ടയം: പുതുപ്പള്ളി വെട്ടത്തുകവല കോമടത്ത് സണ്ണി കോരയുടെ ഭാര്യ സാറാമ്മ സണ്ണി (63) നിര്യാതയായി.  കേരളത്തിൽ സഹോദരിന്മാരുടെ ഇടയിലെ  പ്രവർത്തനങ്ങളിൽ സജീവ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു. 

സംസ്കാരം പിന്നീട്.  ഐ.പി.സി കാവാലിച്ചിറ സഭാഗംമാണ്. 

ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ് അത്യഹിതം സംഭവിച്ചത്.

RELATED STORIES