സത്യ ദൈവശാസ്ത്രം എന്ന  പുസ്തകത്തിൻ്റെ തെലുഗ്  പതിപ്പ് സത്യവേദാന്തശാസ്ത്രം എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം

പാസ്റ്റർ ഡോ. ഏബ്രഹാം വെൺമണി എഴുതിയ സത്യ ദൈവശാസ്ത്രം എന്ന  പുസ്തകത്തിൻ്റെ തെലുഗ്  പതിപ്പ് സത്യവേദാന്തശാസ്ത്രം എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം 

ആന്ധ്രായിലെ വിജയനഗരത്തിൽ നടന്ന തേജസ് മിനിസ്ട്രിയുടെ  യോഗത്തിൽ, പാസ്റ്റർ ഡേവിഡ് രമണ, പാസ്റ്റർ ജോഹൻ സാറിന് നൽകി കൊണ്ട് നിർവ്വഹിച്ചു. 

പ്രസാധകർ: തേജസ് മിനിസ്ട്രീസ്, വെൺമണി; ചെങ്ങന്നൂർ, വില: 500/-  Mob. 9447908196

RELATED STORIES