ജോലിക്ക് പോകുന്നതിനു മുമ്പ് എല്ലാ ദിവസവും പങ്കാളിക്ക് സ്നേഹ ചുംബനം നൽകുന്ന ആളാണോ നിങ്ങൾ ? എങ്കിൽ, നിങ്ങൾക്ക് ഒരു സന്തോഷവാർത്ത
Reporter: News Desk 13-Apr-2025157

ഈ ശീലം നിങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കും. അമേരിക്കൻ സൈക്കോളജിസ്റ്റും വാഷിംഗ്ടൺ സർവകലാശാലയിലെ പ്രൊഫസറുമായ ജോൺ ഗോട്ട്മാൻ പറയുന്നതനുസരിച്ച്, ചുംബനങ്ങൾ നൽകുന്ന പുരുഷന്മാർ അങ്ങനെ ചെയ്യാത്തവരേക്കാൾ നാല് വർഷം കൂടുതൽ ജീവിക്കാൻ സാധ്യതയുണ്ട്.
പങ്കാളിക്ക് നല്കുന്ന സ്നേഹ ചുംബനം മൂഡ് മെച്ചപ്പെടുത്തുന്ന ഹോര്മോണുകളെ ഉത്പാദിപ്പിച്ച് സമ്മര്ദ്ദം കുറയ്ക്കാനും ബന്ധത്തിന്റെ നിലവാരം വര്ധിപ്പിക്കാനും സഹായിക്കുമെന്ന് ഡോ. കുണാല് പറയുന്നു. ഇത് മൂലമുണ്ടാകുന്ന ശാരീരിക ഗുണങ്ങളാണ് ആയുസ്സ് വര്ധിപ്പിക്കുന്നത്.
ഓക്സിടോസിന്, ഡോപ്പമിന് തുടങ്ങിയ ഹോര്മോണുകളാണ് ചുംബന സമയത്ത് ശരീരം ഉത്പാദിപ്പിക്കുന്നത്. ഇതിന് പുറമേ സമ്മര്ദ്ദ ഹോര്മോണായ കോര്ട്ടിസോളിന്റെ അളവ് കുറയ്ക്കാനും ചുംബനം സഹായിക്കും.
അടുത്തിടെ നല്കിയ ദ ഡയറി ഓഫ് എ സിഇഒ പോഡ്കാസ്റ്റിലാണ് പ്രഫ. ഗോട്ട്മാന് ഇത്തരത്തില് അഭിപ്രായപ്പെട്ടത്. 1980ല് നടത്തിയ ഒരു പഠനം ഇതിനെ ശരിവയ്ക്കുന്നതായി ഇന്ത്യന് അനസ്തേഷ്യോളജി ആന്ഡ് ഇന്റര്വെന്ഷണല് പെയിന് മെഡിസിന് ഫിസിഷ്യന് ഡോ.കുണാല് സൂഡും ചൂണ്ടിക്കാണിക്കുന്നു.
RELATED STORIES
ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കൺവെൻഷൻ ഏപ്രിൽ 24 മുതൽ കൽപ്പറ്റയിൽ - വെള്ളിയാഴ്ച പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും ശനിയാഴ്ച രാവിലെ വനിതാ സമ്മേളനവും ഉച്ചകഴിഞ്ഞ് സി.ഇ.എം.- സണ്ടേസ്കൂൾ സംയുക്ത സമ്മേളനവും നടക്കും. ഞായറാഴ്ച പൊതുസഭായോഗത്തോടും കർത്തൃ
News Desk14-Apr-2025കൂടുതൽ സ്റ്റേഷനുകളിൽ പുതിയ സംവിധാനം - ഇനി അക്കാര്യവും പറഞ്ഞ് യാത്രക്കാർ ഇന്ത്യൻ റെയിൽവെയെ 'ശപിക്കില്ല'; കൂടുതൽ സ്റ്റേഷനുകളിൽ പുതിയ സംവിധാനം
News Desk14-Apr-2025ആശ പ്രവര്ത്തകര് നടത്തുന്ന സമരം പൂര്വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ആശ പ്രവര്ത്തകര് - ഓണറേറിയം വര്ദ്ധനവിലും വിരമിക്കല് ആനുകൂല്യത്തിലും തീരുമാനമായിട്ടില്ല. ഞായറാഴ്ച സമരത്തിന്റെ 64ാം ദിവസമാണ്. ഏപ്രില് 21ന് ആശമാരെ പിന്തുണച്ച തദ്ദേശസ്ഥാപന ഭരണാധികാരികളെ ആദരിക്കും. സമരത്തെ തകര്ക്കാന് ചില കേന്ദ്രങ്ങള് പല പരിശ്രമങ്ങളും നടത്തുന്നു. തങ്ങളെ കരിവാരി തേക്കാന് ശ്രമം നടക്കുന്നുവെന്ന് എസ് മിനി പറഞ്ഞു.
News Desk13-Apr-2025ഇടുക്കി ബോഡിമെട്ടിന് സമീപം നിയന്ത്രണംവിട്ട കാറ് 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് കത്തി നശിച്ചു - അപകടത്തിൽ വിദ്യക്കും മകൻ ജോഷ്വയ്ക്കും സാരമായി പരുക്കുപറ്റിയിട്ടുണ്ട്. വിദ്യയുടെ കൈയ്ക്കും കാലിനും തലയ്ക്കും പരിക്കുണ്ട്. ജോഷ്വായുടെ കാലിന് ഒടിവും സംഭവിച്ചിട്ടുണ്ട്. മൂന്നാർ സന്ദർശനത്തിനുശേഷം ഇവർ തിരികെ മടങ്ങുകയായിരുന്നു. അമിതവേഗതയാണ് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് ദൃക്സാക്ഷികൾ പറ
News Desk13-Apr-2025ആധാർ കാർഡ് ഇനി മുതൽ ആപ്പ് വഴി ലഭ്യമാകും - അവശ്യ ഘട്ടങ്ങളിൽ ആധാർ കാർഡ് എടുക്കാൻ മറന്നു പോകാറുണ്ടോ ? എന്നാൽ ഇനി ആധാർ കൈവശമില്ലാത്തത് പ്രശ്നമല്ല ; ആധാർ കാർഡ് ഇനി മുതൽ ആപ്പ് വഴി ലഭ്യമാകും
News Desk13-Apr-2025സംസ്ഥാനത്ത് അള്ട്രാവയലറ്റ് മുന്നറിയിപ്പും ജാഗ്രതാ നിര്ദേശവും നല്കി കാലാവസ്ഥ വകുപ്പ് - പകല് 10 മണി മുതല് 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്ന്ന അള്ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല് ആ സമയങ്ങളില് കൂടുതല് നേരം ശരീരത്തില് നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്നത് പരമാവധി ഒഴിവാക്കുക
News Desk13-Apr-2025തിരുവനന്തപുരത്തെ മസാജ് പാർലറുകളിലും സ്പാ കേന്ദ്രങ്ങളിലും പോലീസ് റെയ്ഡ് - കഴക്കൂട്ടത്തെ സ്പായിലെ ജീവനക്കാരിയെ എംഡിഎംഎയുമായി ഷാഡോ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്ത
News Desk13-Apr-2025മുംബൈയില് ജലക്ഷാമം രൂക്ഷമാകുന്നു - അതേസമയം, മുംബൈയുടെ ജല ആവശ്യം നിറവേറ്റുന്ന ഏഴ് അണക്കെട്ടുകളിലെയും ജലശേഖരം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് റിപോര്ട്ടുകള്. നിലവില് 31 ശതമാനം വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂ. കഴിഞ്ഞ വര്ഷത്തേക്കാള് ഈ വര്ഷം കരുതല് ശേഖരം അല്പം കൂടുതലാണെങ്കിലും, വേനല്ക്കാ
News Desk13-Apr-2025ഇന്ത്യ, പദ്മശ്രീ നല്കി ആദരിച്ച ‘വൃക്ഷമനുഷ്യ’ന് അന്തരിച്ചു - വീടിന് പുറത്തിറങ്ങുമ്പോഴെല്ലാം ‘മരങ്ങള് സംരക്ഷിക്കണ’മെന്ന ബോര്ഡ് കഴുത്തില് തൂക്കാറുണ്ടായിരുന്ന അദ്ദേഹം ഒരുകോടിയിലേറെ വൃക്ഷത്തൈകളാണ് നട്ടത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകള്ക്ക്
News Desk13-Apr-2025ആലുവയിൽ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു - അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനു സമീപമുള്ള റെയിൽ പാളത്തിൽ വെച്ചാണ് അപകടമുണ്ടായത്. അമ്പാട്ടുകാവ് ഭാഗത്ത് റിക്കവറി വാഹനം ഓടിക്കുന്നയാളാണ് അനു.
News Desk13-Apr-2025മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്സിപ്പല് സെക്രട്ടറിയും കിഫ്ബി സി ഇ ഒയുമായ കെ എം എബ്രഹാമിന് എതിരായി അഴിമതി - മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്സിപ്പല് സെക്രട്ടറിയും കിഫ്ബി സി ഇ ഒയുമായ കെ എം എബ്രഹാമിന് എതിരായ അഴിമതി ആരോപണ കേസില് ഹൈക്കോടതിയുടെ ഗുരുതര നിരീക്ഷണങ്ങള്
News Desk13-Apr-2025മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നത് ദുബായിലാണെന്ന് എന്ഐഎ - ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ നിര്ദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച. ഐഎസ്ഐ ഏജന്റ് റാണയുടെയും ഹെഡ്ലിയുടെയും സുഹൃത്താണെന്നാണ് സൂചന. തഹാവുര് റാണയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
News Desk13-Apr-2025മൈസുരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചതായി റിപ്പോർട്ട് - ബെംഗളുരുവിലെ ഒരു ഐടി സ്ഥാപനത്തിൽ സഹപ്രവർത്തകരാണ് രണ്ട് പേരും. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസുരു നഞ്ചൻഗുഡിനടുത്തുള്ള കൊട്ഗൊള എന്ന സ്ഥലത്ത് വച്ച് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.
News Desk13-Apr-2025പിടിയാന നന്ദിനിക്ക് വിട ... ഗുരുവായൂര് ദേവസ്വം പുന്നത്തൂര് ആനക്കോട്ടയിലെ പിടിയാന നന്ദിനി (64) ചരിഞ്ഞു - 975 ജൂണ് 25ന് പുന്നത്തൂര് കോട്ടയിലേക്ക് ഗുരുവായൂര് ആനത്താവളം മാറ്റുമ്പോള് ഗുരുവായൂര് കേശവനൊപ്പം കോട്ടയിലേക്ക് പ്രവേശിച്ച ആനകളില് കുഞ്ഞു നന്ദിനിയും ഉള്പ്പെടും.
News Desk13-Apr-2025പത്തനംതിട്ട സ്വദേശിയായ മലയാളി നഴ്സ് സൗദി അറേബ്യയിലെ ജുബൈലില് നിര്യാതയായി - ഭര്ത്താവിനും മകള്ക്കുമൊപ്പം ഷോപ്പിംഗ് കഴിഞ്ഞ് താമസസ്ഥലത്തു തിരിച്ചെത്തിയപ്പോള് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടന് ആശുപത്രിയില് പ്രവേശിപ്പികയും ചെയ്തു. ഹൃദയാഘാതമാണ് മരണ കാരണം.
News Desk13-Apr-2025ശബരിമല വിമാനത്താവളത്തിന്റെ വിശദപദ്ധതി രേഖ (ഡിപിആർ) ഒരാഴ്ചയ്ക്കകം പൂർത്തിയാകും - 2024 ഫെബ്രുവരിയിലാണ് സ്റ്റുപ്പിനെ ചുമതല ഏല്പ്പിച്ചത്. മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി ഇവരുടെ വിവരശേഖരണം കഴിഞ്ഞ ദിവസങ്ങളില് പൂർത്തിയായിരുന്നു. ഡിപിആർ ഉടൻ കെഎസ്ഐഡിസിക്ക് കൈമാറും.
News Desk13-Apr-2025തത്കാല് ടിക്കറ്റ് ബുക്കിംഗില് ഏപ്രില് 15 മുതല് മാറ്റമോ? റെയില്വേയുടെ വിശദീകരണം ഇങ്ങനെ - ടിക്കറ്റ് ബുക്ക് ചെയ്യാന് ആദ്യം www.irctc.co.in അല്ലെങ്കില് www.irctc.co.in എന്ന വെബ്സൈറ്റോ ഐ.ആര്.
News Desk12-Apr-2025ക്രൂഡ് ഓയില് വില വന് ഇടിവിലേക്ക് കൂപ്പുകുത്തിയതോടെ സൗദി അറേബ്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി - ലോകത്തെ എല്ലാ രാജ്യങ്ങള്ക്കും അമേരിക്ക പുതിയ താരിഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആ രാജ്യങ്ങളില് നിന്ന് അമേരിക്കയിലേക്ക് ഇറക്കുന്ന വസ്തുക്കള്ക്ക് ഉയര്ന്ന താരിഫ് ചുമത്തുന്നത് പ്രതികാര ചുങ്കത്തിനും ഇടയാക്കി. നൂറ്റാണ്ടിന് ഇടയിലെ ഏറ്റവും ഉയര്ന്ന താരിഫ് നിരക്കാണ് അമേരിക്ക മറ്റു രാജ്യങ്ങള്ക്ക് മേല് ചുമത്തിയിട്ടുള്ളത്. ഇത് മറുപടി താരിഫിനും കാരണമായി
News Desk10-Apr-2025കോന്നി മെഡിക്കൽ കോളേജ് മോർച്ചറിയിലെ രണ്ട് താത്കാലിക ജീവനക്കാർ ആത്മഹത്യക്ക് ശ്രമിച്ചു - മെഡിക്കൽ കോളേജിൽ രാകേഷിന് അനുവദിച്ച മുറിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ്
News Desk08-Apr-2025പെട്രോള്പമ്പിലെ ശൗചാലയം തുറന്നുനല്കാന് വൈകിയ പമ്പുടമ 1,65,000 രൂപ നഷ്ടപരിഹാരം നല്കാന് വിധി - കോഴിക്കോട് പയ്യോളിയിലുള്ള തെനംകാലില് പെട്രോള് പമ്പ് ഉടമ ഫാത്തിമ ഹന്നയാണ് നഷ്ടപരിഹാരം നല്കേണ്ടത്. 1,50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും ചേര്ത്താണ് 1,65,000 രൂപ. 2024 മേയ് ഏട്ടിന് രാത്രി 11-നാണ് സംഭവം. കാര് യാത്രക്കിടയില് പയ്യോളിയിലെ
News Desk08-Apr-2025