കുത്തേറ്റു മരിച്ചു

വള്ളിച്ചിറ വലിയകാലായിൽ പി ജെ ബേബി ആണ് കൊല്ലപ്പെട്ടത്.വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ.എൽ ഫിലിപ്പോസ് ആണ് കുത്തിയത്.

ഇവർ തമ്മിൽ ചില സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന് ആണ് വിവരം. ഇന്ന് രാവിലെ ഇതിനെ ചൊല്ലി ഉണ്ടായ വാക്ക് തർക്കത്തിനിടയിൽ ആണ് ബേബിക്ക് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പൊലീസ് അന്വേഷിക്കുകയാണ്.

RELATED STORIES