വിഴിഞ്ഞം; ചടങ്ങില്‍ പങ്കെടുക്കില്ല; മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞെന്ന് വി ഡി സതീശന്
Reporter: News Desk 30-Apr-2025758
Share:

തിരുവനന്തപുരം: വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അത് അവരുടെ തീരുമാനമാണ്. അതില്‍ പരിഭവമോ പരാതിയോ ഇല്ലെന്നും വി ഡി സതീശന് പറഞ്ഞു. വിഴിഞ്ഞം കമ്മീഷനിങ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
അങ്ങനെയെങ്കിലും ബിജെപിയും സിപിഐഎമ്മും ചേര്‍ന്നാണോ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രധാനമന്ത്രി അതിനാണോ വരുന്നതെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറയട്ടെയെന്നും വി ഡി സതീശന് പറഞ്ഞു.
RELATED STORIES
ഷാർജ സിറ്റി ഏ.ജി. സിൽവർ ജൂബിലി പ്രവർത്തനങ്ങൾക്ക് തുടക്കമായി - സിൽവർ ജൂബിലിയുടെ ഭാഗമായി കുട്ടികൾക്കും യുവജനങ്ങൾക്കും മാതാപിതാക്കൾക്കുമായി 'My Companion' എന്ന ഏകദിന ക്യാമ്പ് ജൂൺ 7 ന് രാവിലെ 9 ന് നടക്കും. 2000-ൽ പാസ്റ്റർ പി.എം. രാജുവിൻ്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ സഭയിൽ അദ്ദേഹം 24 വർഷങ്ങൾ സഭയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2024-ൽ മുതൽ പാസ്റ്റർ ബെൻ വി. തോമസ് ഇവിടെ ശുശ്രൂഷിക്കുന്നു. വിവരങ്ങൾക്ക്: +971 52 327 7440,
News Desk02-Jun-2025കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ - മഹാരാഷ്ട്ര സർക്കാരിൻ്റെ കണക്ക് പ്രകാരം 506 രോഗികളാണ് സംസ്ഥാനത്തുള്ളത്. ഡൽഹി, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനവുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പുതിയ കേസുകളിൽ പശ്ചിമ ബംഗാളിൽ 82 പേർക്കും, കേരളത്തിൽ 64 പേർക്കും, ഡൽഹിയിൽ 61 പേർക്കും, ഗുജറാത്തിൽ 55 പേർക്കും രോഗം സ്ഥിരീകരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യ അധികൃതർ ശാന്തത പാലിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ നിന്നുള്ള സാമ്പിളുകളുടെ ജീനോം സീക്വൻസിംഗ്,
News Desk02-Jun-2025വേനലവധിയ്ക്ക് വിട നല്കി വിദ്യാര്‍ഥികള്‍ ഇന്ന് തിരികെ സ്കൂളിലേക്ക് - അതേസമയം ഈ അധ്യയനവര്‍ഷം മുതല്‍ അഞ്ച്, ആറ്, ഏഴ്, ഒന്‍പത് ക്ലാസുകളിലും സബ്ജക്ട് മിനിമം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു കുട്ടിയെയും പരാജയപ്പെടുത്താനല്ല, നിലവാരം മെച്ചപ്പെടുത്താനാണിത്. മിനിമം മാര്‍ക്ക് വാങ്ങാത്ത കുട്ടികള്‍ക്ക് മൂന്നാഴ്ചത്തെ പ്രത്യേക പരിശീലനം നല്കി വീണ്ടും പരീക്ഷ നടത്തും. എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ എ പ്ലസ് നേടിയവരുടെ എണ്ണം കുറഞ്ഞത്
News Desk02-Jun-2025തിരുവല്ല വള്ളംകുളം കാവുങ്കലിൽ വള്ളം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം - മീൻ പിടിക്കാൻ വള്ളത്തിൽ പോയ വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രൻ (35 ) ആണ് മരിച്ചത്. മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിക്കപ്പ് വാൻ ഡ്രൈവർ ആയിരുന്നു
News Desk02-Jun-2025മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്റെ പരാക്രമം : തലനാരിഴയ്ക്ക് രക്ഷപ്പെട്ടു മോൻസ് ജോസഫ് എംഎൽഎ - കടുത്തുരുത്തി അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. മുളക്കുളം ഭാഗത്തു നിന്ന് അമിതവേഗത്തിൽ എത്തിയ കാർ റോഡരികിൽ നാട്ടുകാരുമായി സംസാരിച്ചു നിൽക്കുകയായിരുന്ന മോൻസ് ജോസഫ് എംഎൽഎയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. നാട്ടുകാരിൽ ചിലർ എംഎൽഎയെ പിടിച്ചുമാറ്റിയതിനാൽ അപകടം ഒഴിവായി. നിർത്താതെ മുന്നോട്ടെടുത്ത കാറിന്റെ മുൻവശം റോഡിൽ ഇറക്കിയിട്ടിരുന്ന മണ്ണിൽ ഇടിച്ചുനിന്നു. നാട്ടുകാർ കാർ തടഞ്ഞ് ഡോർ തുറന്നതോടെ ഡ്രൈവറായ യുവാവ് മദ്യ ലഹരിയിലാണെന്നു മനസ്സിലായി. നാട്ടുകാരിൽ പലർക്കും പരിചയമുള്ള ആളായിരുന്നു യുവാവ്. സംഭവത്തിൽ പരാതിയില്ലെന്ന് എംഎൽഎ പറഞ്ഞു.
News Desk02-Jun-2025സിനിമ നിരൂപകനും എഴുത്തുകാരനും അധ്യാപകനുമായ ശ്യാം ശങ്കരൻ (45) അന്തരിച്ചു - തൂവാനത്തുമ്പികൾ’ അടക്കമുള്ള മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങൾ മുതൽ ‘പ്രേമലു’ പോലെയുള്ള ന്യൂജൻ സിനിമകളുടെ വരെ ദൃശ്യപരതയും മനുഷ്യവികാരങ്ങളുടെ വാചാലതയും അദ്ദേഹം തന്റെ ചലച്ചിത്രാഭിനിവേശം നിറഞ്ഞ വാക്കുകളിലൂടെ ആസ്വാദകർക്ക് മുന്നിൽ കുറിച്ചിട്ടു. സിനിമകൾ മാത്രമല്ല, സിനിമക്കാരെ കുറിച്ചും അദ്ദേഹം ആവേശത്തോടെ എഴുതിയിരുന്നു. ഷാജി എൻ കരുണും പത്മരാജനും മലയാള സിനിമക്ക് പകർന്നു നൽകിയ ദൃശ്യഭാഷയുടെ ആഴവും പരപ്പും എഴുത്തുകളിലൂടെ സിനിമാസ്വാദകരിൽ എത്തിക്കുന്നതിലും അദ്ദേഹം വിജയിച്ചു. സ്വന്തമായി ഒരു കലാസിനിമ നിർമിക്കുന്നതിനെ പറ്റിയുള്ള ആലോചനകൾ നടക്കുന്നതിനിടയിലാണ് ശ്യാം ശങ്കരന്റെ അകാലത്തിലുള്ള വിടപറച്ചിൽ.
News Desk01-Jun-2025ഐപിഎസ് ഉദ്യോഗസ്ഥ ഡി.ശില്പയെ ഹോം കേഡറായ കര്‍ണാടകയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ് - 2016 ഐപിഎസ് ബാച്ചുകാരിയായിരുന്ന ഇവര്‍ പോലീസ് സേനയില്‍ ആദ്യ നിയമനം കാസര്‍കോട്ടായിരുന്നു. 2019-ല്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിട്ടായിരുന്നു അന്ന് നിയമനം. 2020-ല്‍ ജില്ലാ പോലീസ്
News Desk01-Jun-2025നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു - അതേസമയം അദ്ദേഹം ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കും എന്നാണ് ലഭിക്കുന്ന വിവരം. കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള ജോസഫ് വിഭാഗങ്ങളിൽ പ്രവർത്തിച്ച നേതാവാണ് മോഹൻ ജോർജ്. നിലവിൽ നിലമ്പൂർ കോടതിയിലെ അഭിഭാഷകനാണ് മോഹൻ ജോർജ്. കേരള കോൺഗ്രസ്
News Desk01-Jun-2025എത്ര നേരമാണ് പല്ലുതേക്കുന്നു? - 2009 ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മിക്ക ആളുകളും ഏകദേശം 45 സെക്കൻഡ് മാത്രമേ പല്ല് തേയ്ക്കുന്നുള്ളൂ. പല്ല് തേയ്ക്കുന്ന ചെയ്യുന്ന സമയം 45 സെക്കൻഡിൽ നിന്ന് 2 മിനിറ്റായി കൂട്ടിയത് പഠനത്തിൽ പങ്കെടുത്ത ആളുകളിൽ 26 ശതമാനം വരെ കൂടുതൽ പ്ലാക്ക് നീക്കം
News Desk01-Jun-2025വേപ്പുംതറ മലയിൽ ഡെയ്സി എബ്രഹാം (46) ഓസ്ട്രേലിയിൽ നിര്യാതയായി - ACT ഹെൽത്തിൽ ഡാറ്റ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം ജൂൺ 5ന് വ്യാഴാഴ്ച രാവിലെ 11ന്, സിഡ്നിയിലുള്ള മക്കാർതർ
News Desk31-May-2025സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി പിവി അൻവർ - ചിലർ പിണറായിസം മാറ്റി നിർത്തി മറ്റ് ഗൂഢ താൽപര്യം സംരക്ഷിക്കുന്നു. ജനങ്ങളെ കണ്ടാണ് താൻ ഇറങ്ങി വന്നത്. മനുഷ്യരിൽ ആണ് തൻ്റെ പ്രതീക്ഷ. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആശയം ഉൾക്കൊണ്ടാണ് താൻ അതിനോട് സഹകരിച്ചത്. തൊഴിലാളികൾക്ക് ഒപ്പം നിൽക്കുന്ന പാർട്ടിയായിരുന്നു അത്. സെക്കുലർ നിലപാട് എടുത്തതിൻ്റെ പേരിൽ ഒരുപാട് പീഡനങ്ങൾ താൻ അനുഭവിച്ചു.
News Desk31-May-2025രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു - സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, കേന്ദ്രം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾക്കുള്ള നിർദ്ദേശങ്ങളും
News Desk31-May-2025പാസ്റ്റർ രാജേഷ് പിള്ളയുടെ മകൻ വെള്ളത്തിൽ വീണ് മരണമടഞ്ഞു - മാതാപിതാക്കളോടൊപ്പം നാട്ടിൽ എത്തിയ സ്റ്റീവും സഹോദരങ്ങളും വെള്ളംകാണാനായി വീടിനു സമീപത്തെ വയലിൽ പോയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി
News Desk31-May-2025നൽകിയ പണവുമായി യുവാവ് മുങ്ങി - പുതുപ്പള്ളി പ്രയാർ ഉത്രം വീട്ടിൽ മനു രവീന്ദ്രനാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. സമാനമായ മറ്റൊരു സംഭവത്തിൽ തൃശൂരിൽ ഏഴ് ലക്ഷം രൂപയുമായി മുങ്ങിയ കളക്ഷൻ ഏജന്റിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കെട്ടിട നിര്‍മ്മാണ സ്ഥാപനത്തിലെ കളക്ഷന്‍ തുക തട്ടിയെടുത്ത കളക്ഷന്‍ ഏജന്റിനെ വലപ്പാട് പൊലീസാണ് അറസ്റ്റ് ചെയ്തത്
News Desk30-May-2025സംസ്ഥാന വ്യാപകമായി ഇന്നും നാളെയും അതി തീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് - ഓറഞ്ച് മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന
News Desk30-May-2025മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള പല വീടുകളിലും വെള്ളം കയറിത്തുടങ്ങി - ദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കാരണം പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള പല വീടുകളിലും വെള്ളം കയറിത്തുടങ്ങി
News Desk30-May-2025രാസ ലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍ - പള്ളിപ്പുറം ചെറായിയിലെ വാടക വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ആറ് സിപ്പ് ലോക്ക് കവറുകളിൽ സൂക്ഷിച്ച നിലയില്‍ എംഡിഎംഎയും രണ്ട് കവറുകളിലായി സൂക്ഷിച്ച കഞ്ചാവും കണ്ടെത്തിയത്. ഇന്‍സ്പെക്ടര്‍ കെ.എസ് സന്ദീപിന്റെ
News Desk30-May-2025ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു - തുടർന്ന് കലാകായിക പ്രതിഭകൾക്കും,SSLC,+2 പരീക്ഷക്ക് ഉന്നത വിജയം നേടിയ വരേയും ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് മെമൻ്റോ നല്കി.
News Desk28-May-2025കടയുടെ മുന്നില്‍ നിന്നും സ്കൂട്ടര്‍ മോഷ്ടിച്ചു കടന്ന യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു - പന്തളം മണികണ്ഠന് ആല്‍ത്തറയിലെ ഒരു കടയുടെ മുന്നില്‍ വച്ചിരിക്കുകയായിരുന്നു സ്കൂട്ടര്‍. തിരുവനന്തപുരം പോലീസിന്റെ സഹായത്തോടെ അന്വേഷണസംഘം കഴക്കൂട്ടത്തുനിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് പന്തളത്തെത്തിച്ചത്. സ്കൂട്ടറും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് എച്ച് ഓ ടി ഡി
News Desk26-May-2025സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് - മഴ ശക്തമായതോടെ വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. പുഴകളിൽ ജലനിരപ്പ് ഉയർന്നു. ഇരുവഴിഞ്ഞി പുഴയിൽ വെള്ളം ഉയർന്നു. കാരശ്ശേരി കുമാരനല്ലൂർ ഗ്രൗണ്ടിൽ വെള്ളം കയറി
News Desk26-May-2025