ദൈവ വചനം അഭ്യസിപ്പിക്കുവാൻ  ഇതാ ഒരു സുവർണ്ണാവസരം

ബാംഗ്ലൂർ: EBENEZER INSTITUTE OF BIBLICAL STUDIES ന്റെ  നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓൺലൈൻ, ഓഫ് ലൈൻ ബൈബിൾ ക്ലാസുകൾ 2025 ജൂലൈ 17 മുതൽ ആരംഭിക്കുന്നു. C.Th, Dip.Th , B.Th, M.Div എന്ന കോഴ്‌സുകളിലേക്ക്  പ്രവേശനമുണ്ട് . ദൈവ വേലക്ക് വിളിയും സമർപ്പണവും ഉള്ളവർക്ക്  അപേക്ഷിക്കാം,  കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ വിളിക്കാവുന്നതാണ്. കോഴ്സുകൾ തികച്ചും സൌജന്യമായിരിക്കും.

Dr. Jacob Daniel (Principal ) +91980173049, ACADEMIC DEAN  (+91 9611349515).

RELATED STORIES