അഞ്ചൽ ഭാരതീപുരത്ത് റിട്ട. മിലിട്ടറി ഉദ്ദേഗസ്ഥൻ  തുണ്ടിയിൽ വീട്ടിൽ എബ്രഹാം വർഗ്ഗീസ് (ജോയിച്ചായൻ) നിര്യാതനായി

കൊല്ലം: അഞ്ചൽ ഭാരതീപുരത്ത് റിട്ട. മിലിട്ടറി ഉദ്ദേഗസ്ഥൻ  തുണ്ടിയിൽ വീട്ടിൽ എബ്രഹാം വർഗ്ഗീസ് (ജോയിച്ചായൻ - 78) നിര്യാതനായി. കഴിഞ്ഞ ചില നാളുകൾ കൊണ്ട് ശാരീരിക ക്ഷീണത്താൽ  ആശുപത്രികളിലും വീട്ടിലുമായി മാറി മാറി കഴിയുകയായിരുന്നു.

ഭാര്യ: അന്നമ്മ എബ്രഹാം,

മക്കൾ: അനിൽ, ആശ, അജി,

മരുമക്കൾ: സന്തോഷ് യോഹന്നാൻ, മിനി അനിൽ, സവിധ അജി,

കൊച്ചുമക്കൾ: അഖിൽ, അക്സ, അമിത, അമൽ, ആഷ് വിൻ, ആരുഷ്.

2025 ജൂലൈ 8 രാവിലെ  8:30 ന്   ഭവനത്തിൽ കൊണ്ടുവരികയും ശുശ്രൂക്ഷകൾക്ക് ശേഷം  കരവാളുരിനടുത്തുള്ള ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ മാവിള സെമിത്തെരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങഅറിയിക്കുന്നു.

RELATED STORIES