ദിനുപ് ജോൺസൻ്റെ ഭാര്യ നീതു ദിനൂപ് (32) നിര്യാതയായി

അരൂർ കെൽട്രോൺ ആഞ്ഞിലിക്കാട് റോഡിൽ ചക്കാലപ്പറമ്പിൽ പള്ളിക്കു സമീപമുള്ള കോതാട്ട് ഹൗസിൽ ദിനുപ് ജോൺസൻ്റെ ഭാര്യ നീതു ദിനൂപ് (32) നിര്യാതയായി. സംസ്കാരം ജൂലൈ 12 ന് ശനിയാഴ്ച രാവിലെ 10 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം വൈകിട്ട് 4 ന് ഇടകൊച്ചി മക്പേല സെമിത്തേരിയിൽ. 

മകൾ: ആൻലിയ ദിനൂപ്

RELATED STORIES