ഡോ. റോയി ബി കുരുവിളയുടെ മാതാവ് തങ്കമ്മ ബേബി കുരുവിള (84) നിര്യാതയായി

പുനലൂർ : ചെമ്മന്തൂർ പത്തേക്കർ വാർഡിൽ ശങ്കരമംഗലത്തു എബനേസർ ഗാർഡൻസിൽ പരേതനായ പാസ്റ്റർ ബേബി കുരുവിളയുടെ (പത്തേക്കർ കുരുവിള സാർ) ഭാര്യയും, പത്തനംതിട്ട വാര്യാപുരം മടുക്കോലിൽ കുടുംബാംഗവും ആയ തങ്കമ്മ ബേബി കുരുവിള (84) നിര്യാതയായി. സംസ്ക്കാരം പിന്നീട്.

മക്കൾ: റാണി (പുനലൂർ), ജോളി, (വിർജീനിയ), ഡോ. റോയി (അബുദാബി), ജോജോ (മാത്യു -UK) , ജെസ്സി (കുവൈറ്റ്).

മരുമക്കൾ: ജോൺസൻ (late), പോൾസൺ, ഡോ. ജീൻ, ലേഖ, ചാൾസ്

RELATED STORIES