സർക്കാർ വെബസൈറ്റ് തുറന്നാൽ എത്തുന്നത് ബെറ്റിംഗ് ആപ്പുകളിലേക്ക്; ഹാക്ക് ചെയ്യപ്പെട്ടെന്ന് സംശയം
Reporter: News Desk
12-Mar-2025
സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് ബെറ്റിംഗ് ആപ്പ് സൈറ്റുകൾക്ക് ആക്സസ് നൽകിയെന്നാണ് സൂചന. വിജിലൻസ്, റവന്യൂ വകുപ്പുകളുടെ വെബ്സൈറ്റുകളിലാണ് ബെറ്റിംഗ് ആപ്പുകൾ. എസ്ഇആർടി വെബ്സൈറ്റ് തുറന്നാലും ബെറ്റിംഗ് ആപ്പപകളിലേക്കാണ് പോകുന്നത്. വാതുവയ്പ് ആപ്പുകൾക്ക് നിരോധനമടക്കമുള്ളപ്പോൾ ഇത്തരത്തിൽ View More