സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില
Reporter: News Desk
12-Jul-2024
400 രൂപയാണ് ഇന്നലെയും ഇന്നുമായി സ്വർണവിലയിലുണ്ടായ വർദ്ധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില ഇന്ന് 6760 രൂപയാണ്. 5610 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില. വെള്ളിയുടെ വിലയ്ക്ക് മാറ്റമില്ല. ആഗോള വിപണിയിലുണ്ടാകുന്ന ചലനങ്ങളാണ് സ്വർണവിലയിൽ മാറ്റം സൃഷ്ടിക്കുന്നത്.
View More