ലിജോ ഇട്ടി ജോൺ കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ്‌: ഐ.പി. സി കുവൈറ്റ്‌ സഭാംഗമായ ലിജോ ഇട്ടി ജോൺ (50) കുവൈറ്റിൽ ഒക്റ്റോബർ 16 രാത്രി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. സംസ്ക്കാരം പിന്നീട്

RELATED STORIES