ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: തേനീച്ച കർഷകരുടെ ദേശീയ സംഘടന ഫിയ അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച  ദേശീയ സംഗമവും തേനുൽസവത്തിൻ്റ് സമാപന സമ്മേളനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്യുന്നു.പ്രസിഡൻ്റ്  കെ.കെ തോമസ്, ജനറൽ സെക്രട്ടറി ഡോ.സ്റ്റീഫൻ ദേവനേശൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഒക്ടോബർ 11തീയതി മുതൽ 13 തീയതി വരെ തേനീച്ച കർഷകരുടെ ദേശീയ സംഗമവും,തേനുൽസവും തിരുവനന്തപുരം പാളയം അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ചു.സംസ്ഥാ ഹൊർട്ടികൾച്ചറൾ മിഷൻ, ക്യഷി വകുപ്പ്, കേരള കാർഷിക സർവ്വകലാശാല, ഹോർട്ടി കോർപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

RELATED STORIES