സ്വന്തം ജീവന് പോലും മറന്നുള്ള രക്ഷാദൗത്യം: പൊലീസിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മുഖ്യമന്ത്രി
Reporter: News Desk
05-Aug-2024
വയനാട്ടിലെ ദുരന്തം ദേശീയതലത്തില് തന്നെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം ജീവന് പോലും മറന്നുള്ള രക്ഷാദൗത്യമാണ് വയനാട്ടില് പൊലീസ് ഏറ്റെടുത്തത്. അഗ്നിരക്ഷാസേന, സൈന്യം, ദുരന്തനിവാരണ സേന തുടങ്ങിയവരെല്ലാം ഒന്നിച്ചു പ്രവര്ത്തിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. View More