വിലയേറിയ പ്രാർത്ഥന ആവശ്യമാണ്

അടൂർ: സുവിശേഷ പ്രവർത്തനത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം യുകെയിൽ സന്ദർശനത്തിനായി കടന്നുപോയ ഐ.പി.സിയുടെ സീനിയർ പാസ്റ്ററായ ബേബി കടമ്പനാടിന് ശരീരത്തിൽ അസ്വസ്ഥത നേരിടുകയും ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിദഗ്ദ പരിശോധനയിൽ സ്ട്രോക്ക് സംഭവിച്ചുവെന്നറിയുകയും ആശുപത്രിയിൽ വെൻ്റിലേറ്ററിൽ അഡ്മിറ്റാക്കിയിരിക്കുകയുമാണ്. എല്ലാവരും അദ്ദേഹത്തിൻ്റെ പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന ചോദിക്കുന്നു.

RELATED STORIES