ചൊവ്വയിലെ മനുഷ്യവാസം സംബന്ധിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ബഹിരാകാശ ദൗത്യത്തിലെ ഏറ്റവും പുതിയ നാഴികക്കല്ലാണ് മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുക എന്നത്. എന്നാല്‍ ഗ്രഹത്തിലെ പ്രതികൂല അവസ്ഥ ചൊവ്വയിലെ മനുഷ്യവാസം പ്രയാസമേറിയ ദൗത്യമായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ കിറ്യ100 പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ചൊവ്വ ഭൂമിയെക്കാള്‍ ചെറിയ ഗ്രഹമാണ്. ഭൂമിയിലുള്ളതിനേക്കാള്‍ 30% ഗുരുത്വാകര്‍ഷണവും കുറവാണ്. ഭൂമിക്കുള്ളതു പോലെ ഒരു കാന്തിക മണ്ഡലമോ, ഓസോണ്‍ പോലെ ഒരു സുരക്ഷാ പാളിയോ ചൊവ്വയ്ക്കില്ല. അതിനാല്‍ തന്നെ ബഹിരാകാശ വികിരണങ്ങള്‍, അള്‍ട്രാ വയലറ്റ് രശ്മികള്‍, കോസ്മിക് കിരണങ്ങള്‍ എന്നിവ നേരിട്ട് ഗ്രഹത്തിലേക്ക് പതിക്കും. ഇതാണ് ചൊവ്വയില്‍ താമസിക്കുമ്പോള്‍ മനുഷ്യരിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ചൊവ്വയിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണ ബലവും ഉയര്‍ന്ന റേഡിയേഷനും കാരണമാണ് ശാരീരിക മാറ്റങ്ങള്‍ സംഭവിക്കുന്നത്. ത്വക്കിന് പച്ച നിറം, ദുര്‍ബലമായ പേശികള്‍, കാഴ്ച ശക്തി നഷ്ടമാകുക, ദുര്‍ബലമായി പൊട്ടുന്ന അസ്ഥികള്‍ എന്നീ മാറ്റങ്ങള്‍ ചൊവ്വയിലെ മനുഷ്യനില്‍ സംഭവിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

ചൊവ്വയിലെത്തിയാല്‍ മനുഷ്യര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഗുരുതരമായ വൈകല്യങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായേക്കാമെന്ന് യുഎസിലെ റൈസ് യൂണിവേഴ്‌സിറ്റിയിലെ ജീവശാസ്ത്രജ്ഞനായ ഡോ. സ്‌കോട്ട് സോളമന്‍ വ്യക്തമാക്കുന്നു. ഗ്രഹത്തിലെ പ്രതികൂല സാഹചര്യങ്ങളില്‍ മനുഷ്യര്‍ക്ക് അതിജീവിക്കുക പ്രയാസകരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

RELATED STORIES

  • തുമ്പമൺ കൊച്ചുപാറയിൽ റ്റി.റ്റി തോമസ് (ജോയ് കൊച്ചുപാറയിൽ, 86) നിര്യാതനായി - ഭാര്യ : കൊട്ടാരക്കര കിഴക്കെത്തെരുവ് കുറെക്കാർ പിണറുവിള പൂംതോട്ടത്തിൽ പുത്തൻവീട്ടിൽ പരേതയായ ശ്രീമതി അന്നമ്മ തോമസ് (ലീലാമ്മ). മക്കൾ : ഡോ. അനിൽ ജോയ് തോമസ് (മിനിസ്ട്രി ഓഫ് ഹെൽത്ത്‌, കുവൈറ്റ്‌), ആൻസി തോമസ് (എമിരേറ്റ്സ് എയർലൈൻസ്, ദുബായ്). മരുമക്കൾ : ഡോ. സൂസൻ മലയിൽ ജോസഫ്

    പാക് സൗന്ദര്യവർധക ക്രീമുകളിൽ അനുവദനീയ പരിധിയേക്കാൾ ആയിരക്കണക്കിന് മടങ്ങ് വിഷാംശം - ഇവ ഉല്‍പ്പാദിപ്പിക്കുകയും അനധികൃതമായി എത്തിച്ചു വിതരണം ചെയ്യുകയും ചെയ്തവര്‍ക്കെതിരെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം കടുത്ത നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

    വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ച ഹരിപ്പാട് സ്വദേശി കസ്റ്റഡിയിൽ - കഴിഞ്ഞ രാത്രി പത്ത് മണിയോടെയായിരുന്നു ക്രൂരമായ ആക്രമണം നടന്നത്. വീട്ടുമുറ്റത്ത് ഫോണില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന ശബാനയെ തേടി ശരത് കൃഷ്ണന്‍ എത്തുകയും, പെട്ടെന്ന് തന്നെ ആയുധമെടുത്ത് വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഇയാള്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. വെട്ടേറ്റ് ചോരവാര്‍ന്ന് വീണ ശബാനയുടെ നിലവിളി കേട്ടെത്തിയ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്നാണ് ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാറിന്റെ തുറന്നടിച്ചുള്ള വിമർശനം - എന്നെക്കൊണ്ട് കൂടുതൽ വാ തുറപ്പിക്കാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്,” കെ ബി ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി. നിർണ്ണായക രേഖകൾ കൈവശമുണ്ട് എന്നും, എൻ.എസ്.എസിനെ തകർക്കാൻ താൻ ഒരിക്കലും ശ്രമിക്കില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. സുകുമാരൻ നായർക്കെതിരെ കേസ് കൊടുക്കാൻ താൻ ഇല്ലെന്നും ബദൽ സംഘടന രൂപീകരിക്കില്ലെന്നും പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

    രാജ്യത്ത് സ്മാർട്ട് വൈദ്യുതി മീറ്റർ പദ്ധതി അതിവേഗത്തിലാക്കാൻ കേന്ദ്രം - സംസ്ഥാനങ്ങളിൽ വൈദ്യുതി കുടിശ്ശിക കുറയ്ക്കാനും സാമ്പത്തിക ചോർച്ച തടയാനും ഇത്തരം പരിഷ്കാരങ്ങൾ ആവശ്യമാണ്. വ്യവസായ ആവശ്യങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും സ്മാർട്ട് മീറ്ററുകൾ മുൻഗണനാടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ഭരണകൂടം ആവശ്യപ്പെടുന്നുണ്ട്. വരും മാസങ്ങളിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കേന്ദ്ര ഗവൺമെന്റ് കടന്നേക്കാം.

    ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി മരണത്തിന് കീഴടങ്ങി - ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റെജിമോൾ (52) ഒടുവിൽ മരണത്തിന് കീഴടങ്ങി. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഒരു വാഹനാപകടത്തിൽ മരിച്ചതാണ്. ആ തളർച്ചയിൽ നിന്നും മക്കളെ നല്ല നിലയിൽ പഠിപ്പിക്കാനും വളർത്താനുമായി ഈ അമ്മ പോരാടുകയായിരുന്നു. വീടിനടുത്തുള്ള 'സ്റ്റാർ ഹാഫ്കുക്ക്ഡ്' എന്ന ചപ്പാത്തിക്കടയായിരുന്നു ആ കുടുംബത്തിന്റെ ജീവനോപാധി. കഴിഞ്ഞ ശനിയാഴ്ച രാവിലെ മാവ് കുഴയ്ക്കുന്നതിനിടയിലാണ് റെജിമോളുടെ കൈ അബദ്ധത്തിൽ യന്ത്രത്തിനുള്ളിൽ കുടുങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും

    ഹോട്ടല്‍ വൈഫൈ ശൃംഖലകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ സൈബര്‍ ആക്രമണം - കൂടാതെ, സിസ്റ്റം ഒപ്റ്റിമൈസേഷന്‍ ടൂളുകള്‍ , നെറ്റ്വര്‍ക്ക് ഡയഗ്നോസ്റ്റിക് ടൂളുകള്‍ , ബ്രൗസര്‍ അപ്‌ഡേറ്റുകള്‍ , പിഡിഎഫ് വ്യൂവര്‍ ഇന്‍സ്റ്റാളറുകള്‍ എന്നിവയുടെ പേരിലും വ്യാജ പോപ്പ്-അപ്പ് സന്ദേശങ്ങള്‍ ഉപയോക്താക്കളുടെ മുന്നില്‍ തെളിയാം. പൊതു വൈഫൈ ശൃംഖലകള്‍ ഉപയോഗിക്കുമ്പോള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് മൈക്രോസോഫ്റ്റ് നിര്‍ദ്ദേശിക്കുന്നു. ഹോട്ടലുകളിലെയും മറ്റും വൈഫൈക്ക് പകരം സ്വന്തം ഫോണിലെ സെല്ലുലാര്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ലോഗിന്‍ ചെയ്യുന്ന വേളയില്‍ പോപ്പ്-അപ്പ് സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ഒരു സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റും ഡൗണ്‍ലോഡ്

    സമൂഹമാധ്യമങ്ങളിൽ അതിക്രമങ്ങളും അഭ്യാസങ്ങളും പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ - അർജുൻ ആയങ്കിയെ പിടിക്കാൻ പൊലീസ് കറങ്ങിയിട്ടൊന്നുമില്ലെന്നും അവൻ തന്നെയാണ് പേടിച്ച് പല ദിക്കിലേക്ക് ഓടി ഒളിച്ചതെന്നും എഡിജിപി പി. വിജയൻ : സമൂഹമാധ്യമങ്ങളിൽ അതിക്രമങ്ങളും അഭ്യാസങ്ങളും പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ ; കമന്റും ലൈക്കും ഇട്ടവർക്കുള്ള പണി പുറകെ

    ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് പദ്മശ്രീ ചെറുവയല്‍ രാമന് - പദ്മശ്രീ കെ. വിശ്വനാഥന്‍ (മിത്രാനികേതന്‍) മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് നെന്മേനി നെല്‍ ഉത്പാദക പാടശേഖര സമിതി, മികച്ച ജൈവ കര്‍ഷകനായി ഷാജഹാന്‍ വി.വൈ. അര്‍ഹനായി. മികച്ച യുവകര്‍ഷകന്‍ ഹാഷിഖ്. കെ, ഹൈടെക് കര്‍ഷകന്‍ പുഷ്പഹാസ്. പി, കര്‍ഷകജ്യോതി കിഷോര്‍. വി,

    ഷഫീക്ക് ആനപ്പാറ നിര്യാതനായി - പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറായി സേവനമനുഷ്ഠിച്ചുവന്നിരുന്ന ഷഫീക്ക് ആനപ്പാറ നിര്യാതനായി. മുൻ തണ്ണിത്തോട് സബ് ഇൻസ്പെക്ടർ(എസ്.ഐ) ഷെരീഫിൻ്റെ മകനാണ് പരേതൻ.

    ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി - ട്രെയിനിനു മുന്നിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വിവരമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രജനിയാണ് പരേതന്റെ ഭാര്യ. ഡോ. മേഘ, മിഥുന എന്നിവർ മക്കളാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന കുത്തിക്കൊന്നു - ആന തുമ്പിക്കൈ കൊണ്ട് പാപ്പാനെ അടിക്കുകയായിരുന്നു. ആക്രമണത്തില്‍ പാപ്പന്റെ തലയ്ക്ക് അടിയേറ്റ് നിലത്ത് വീഴുകയായിരുന്നു. സംഭവം നടന്നയുടനെ അദ്ദേഹത്തെ കോന്നി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    മുഖ്യമന്ത്രി അമേരിക്കൻ അംബാസഡർ സെർജിയോ ഗോറുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി - തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, തുറമുഖ-അധിഷ്ഠിത വികസനം എന്നീ മേഖലകളിൽ അന്താരാഷ്ട്ര നിക്ഷേപത്തിനുള്ള കേന്ദ്രമെന്ന നിലയിൽ കേരളത്തിനുള്ള വർധിച്ചുവരുന്ന സാധ്യതകളെ പറ്റിയും മുഖ്യമന്ത്രി അംബാസഡറോട് പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം എന്നിവയുമായി ബന്ധപ്പെട്ട അവസരങ്ങളെക്കുറിച്ചും ചർച്ച നടന്നു. ഇതിൽ മാരിടൈം ലോജിസ്റ്റിക്സ്, കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണിയും, ഗ്രീൻ ബങ്കറിംഗ്, അനുബന്ധ വ്യവസായങ്ങൾ എന്നിവ ഉൾപ്പെടുന്നു. അമേരിക്കൻ കമ്പനികളും കേരളവും

    കോർപ്പറേഷൻ വിഭജനത്തിൽ വിശദമായ ചർച്ച നടത്താനായില്ല ; കോൺഗ്രസിൽ കസേരകളി - മത്സരത്തിൽ നിന്ന് മാറി നിന്ന കെ ബാബുവിനെ ജി സി ഡി എ അധ്യക്ഷ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുണ്ട്. ചലച്ചിത്ര അക്കാഡമി അധ്യക്ഷ സ്ഥാനം കിട്ടാനായി സിനിമാക്കാരുടെ വൻനിര സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഐഎഫ്എഫ്കെക്കുള്ള ഒരുക്കങ്ങൾ തുടങ്ങാൻ സമയം കഴിഞ്ഞിട്ടും അധ്യക്ഷനെ തീരുമാനിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. കെപിസിസി അധ്യക്ഷനും രണ്ട് വർക്കിം​ഗ് പ്രസിഡൻ്റുമാരും മന്ത്രിമാരായതോടെ പാർട്ടി പ്രവർത്തനവും നിലച്ച മട്ടാണ്.

    തേജസ് ബൈബിൾ ഗൈഡ് പ്രകാശനം ചെയ്തു - ബ്രദർ സണ്ണി വർഗ്ഗീസ്, ചർച്ച് ഓഫ് ഗോഡ് പത്തനംതിട്ട ടൗൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ സി. ജെ. തോമസിന് നൽകി പ്രകാശനം ചെയ്യുകയും ദൈവനാമ മഹത്വത്തിനായി സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. ബൈബിളിൽ സ്കൂളിൽ പോയി പഠിക്കുവാൻ കഴിയാത്തവർക്കും വീട്ടിൽ ഇരുന്ന് ദൈവവചനം പഠിക്കുവാൻ സഹായിക്കുന്ന ഉത്തമഗ്രന്ഥം. 1100 പേജുകൾ; ബൈബിൾ പേപ്പർ പ്രിൻ്റിങ്.

    ആകാശത്ത് വെച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ - വിമാനം ലാൻഡ് ചെയ്യാൻ ഏകദേശം അര മണിക്കൂർ മാത്രം ബാക്കി നിൽക്കെയായിരുന്നു സംഭവം. എമർജൻസി എക്സിറ്റ് വാതിലിന് സമീപം ഇരുന്ന പാലക്കാട് സ്വദേശിയായ ജംഷീർ എന്ന യുവാവ് ആദ്യം എമർജൻസി ഡോറിന്റെ വിൻഡോ പാനലിലെ ഒരു ഗ്ലാസ് തകർത്തു. തുടർന്ന് എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു.

    ജെസ്ന മറിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം - ഹര്‍ജിക്കാരനായ യുവാവിനെതിരെ ചില നിര്‍ണ്ണായക സാഹചര്യങ്ങള്‍ സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ കേസിന്റെ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, എന്നാല്‍ അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും കൃത്യമായ സമയപരിധിക്കുള്ളില്‍

    വിമർശനവുമായി കോന്നി എം.എ.എ കെ. യു. ജനീഷ് കുമാർ - മുഖ്യമന്ത്രി പോയ സ്ഥലങ്ങളിൽ നടത്തിയത് രാഷ്ട്രീയ നാടകവും ഫോട്ടോ ഷൂട്ടും മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. സി. വിഷ്ണുനാഥ് റസ്റ്റ് ഹൗസിൽ റൂമെടുത്ത് ഉറങ്ങുകയാണെന്നും ദുരിതബാധിത പ്രദേശങ്ങളിൽ കൃത്യമായ ഇടപെടൽ

    മഴക്കെടുതികൾക്ക് പിന്നാലെ സംസ്ഥാനത്ത് ഇൻഫ്ലുവൻസ, H1N1 രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് - ജൂലൈ മാസത്തിൽ മാത്രം 2,899 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 31 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ആകെ 70 മരണങ്ങളാണ് ഇൻഫ്ലുവൻസ മൂലം റിപ്പോർട്ട് ചെയ്തത്.

    മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക് വാട്ട്സ് ആപ്പ് ‘റിവ്യൂവിലാക്കി - നിങ്ങളുടെ അക്കൗണ്ട് പരിശോധനയിലാണ്. സേവന നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ അക്കൗണ്ട് പ്രവർത്തനങ്ങളും ഉപകരണത്തെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചുവരികയാണ്. സാധാരണയായി 24 മണിക്കൂറിനുള്ളിൽ ഇതിന്റെ ഫലം അറിയിക്കും, എന്ന