പത്തനംതിട്ടയിൽ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു പരുക്കേറ്റ നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു
Reporter: News Desk
16-Nov-2024
വീഴ്ചയില്‍ പരുക്കേറ്റ വിദ്യാര്‍ഥിനിയെ അധ്യാപകരും സഹപാഠികളും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു View More