ആലപ്പുഴയിൽ ഹൗസ് ബോട്ടില്‍ നിന്നും കായലിലേക്ക് വീണ മകളെ രക്ഷിക്കാന്‍ ചാടിയ പിതാവ് മുങ്ങി മരിച്ചു
Reporter: News Desk
30-Sep-2024
ഉല്ലാസ യാത്രയ്ക്കെത്തിയതായിരുന്നു തമിഴ്നാട് സ്വദേശികള്‍. 13 അംഗ സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിനിടെ 38 കാരിയായ ബിനിഷ ബോട്ടില്‍ നിന്ന് കാല് തെന്നി കായലില്‍ വീഴുകയായിരുന്നു. ഇത് കണ്ട പിതാവ് മകളെ രക്ഷിക്കാന്‍ ഒപ്പം ചാടിയെങ്കിലും ഇരുവരും മുങ്ങിത്താണു. തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്നവര്‍ View More