കമ്പോഡിയയിൽ ഓൺലൈൻ ജോലി ; ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ
Reporter: News Desk
27-Jun-2024
കമ്പോഡിയയിൽ ഓൺലൈൻ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ടു പേരിൽ നിന്നായി 1,60,000 രൂപ വീതം വാങ്ങിയ ആലപ്പുഴ ഇരവുകാട് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ മനൂഫ് (30) ആണ് പിടിയിലായത് പ്രതിയെ റിമാൻഡ് ചെയ്തു. View More