കോട്ടയം പാലായിൽ 4000 കോടിയുടെ വികസനമോ ? ജോസ് കെ.മാണിയെ പരിഹസിച്ച് ചെന്നിത്തല
Reporter: News Desk
19-Mar-2024
സി.പി.എം. – സി.പി.ഐ. നേതാക്കൾ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് എത്താത്തത് പിണറായിയുടെ സമ്മർദ്ദ ഫലമായിട്ടാണ്. ബി.ജെ.പിയുടെ ബി ടീമായി സി.പി.എം. പ്രവർത്തിക്കുകയാണ്. View More