സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം
Reporter: News Desk
01-Apr-2024
പത്തനംതിട്ട : സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം.
തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58) ആണ് മരിച്ചത്.
വീട്ടുമുറ്റത്ത് ഏന്തോ അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു. View More