കെ സുധാകരൻ്റെ മുൻ പിഎ മനോജ് കുമാർ ബിജെപിയിൽ ചേർന്നു
Reporter: News Desk
23-Apr-2024
വികെ മനോജ് കുമാർ മുൻപ് 2009 മുതൽ 2014 വരെ കെ സുധാകരൻ്റെ പിഎ ആയിരുന്നു. ഡൽഹി കേന്ദ്രീകരിച്ചായിരുന്നു മനോജ് കുമാറിൻ്റെ പ്രവർത്തനം. View More