കൊല്ലപ്പെട്ട നവജാതശിശുവിന്റെ സംസ്കാരം ഇന്ന്; അമ്മ ആശുപത്രിയിൽ തുടരുന്നു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് സ്ഥാപിച്ച പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന് സിപിഐഎം സംസ്ഥാന സ്രെകട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി നേതാക്കളുടെയുംപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മേയ് പത്തിനകം ഇവയുടെ നീക്കം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്നാണ് യോഗത്തിന്റെ നിര്‍ദ്ദേശം.ലക്ഷങ്ങള്‍ ചെലവിട്ടാണ് ഓരോ മുന്നണികളും മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണ പരിപാടികള്‍ നടത്തിയത്.

ഇതിന്റെ ഭാഗമായി നാട് നീളെ എല്‍ഡിഎഫ് അടക്കം വ്യാപകമായി പ്രചാരണ ബോര്‍ഡുകളും കൊടി തോരണങ്ങളും സ്ഥാപിച്ചിരുന്നു. നീക്കം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാതൃകപരമായി മുന്നിട്ടിറങ്ങണമെന്നാണ് സെക്രട്ടറിയേറ്റ് യോഗത്തിലെ നിര്‍ദ്ദേശം. വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവയെല്ലാം നീക്കം ചെയ്യണമെന്നും സിപിഐഎം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

RELATED STORIES