കെഎസ്ഇബി ഫ്യൂസ് ഊരി ; എറണാകുളം കളക്ടറേറ്റ് ഇരുട്ടിലായി
Reporter: News Desk
20-Feb-2024
കഴിഞ്ഞ അഞ്ച് മാസമായി ഫണ്ടിന്റെ അപര്യാപ്തത കാരണം മിക്ക ഓഫീസുകള്ക്കും കറന്റ് ബില് അടയ്ക്കാന് സാധിച്ചിരുന്നില്ല. 92,993 രൂപയാണ് വിദ്യാഭ്യാസ വകുപ്പ് മാത്രം കുടിശിക ഇനത്തില് അടയ്ക്കാനുള്ളത്. ഓഫീസുകള് കുടിശിക ഇനത്തില് മാത്രം നല്കേണ്ടത് 7,19, 554 രൂപയാണ്.
View More