ആശ പ്രവര്ത്തകരോടുള്ള സര്ക്കാരിന്റെ ക്രൂരത കാരണം കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്
Reporter: News Desk
31-Mar-2025
സ്ത്രീകളുടെ സ്വത്വബോധത്തിന്റെ പ്രതീകമാണ് അവരുടെ മുടി. അത് മുറിക്കാന് പോലും അവര് തയ്യാറായത് വേറെ മാര്ഗമില്ലാത്തത് കൊണ്ടാണ്. ധീരതയുടെ സമരമാണിത്. 50 ദിവസമായി തുടരുന്ന ഈ സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു മനസാക്ഷിയുമില്ല. സര്ക്കാരിന്റെ ധൂര്ത്ത് മാത്രം ഒഴിവാക്കിയാല് മതി ആശാവര്ക്കര്മാ View More